ബിഗ് ബോസ് 3 മലയാളം റിയാലിറ്റി ഷോ മത്സരാര്‍ത്ഥികള്‍ ഇവരാണ്

എല്ലാ ദിവസവും രാത്രി 9.30-ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു ബിഗ് ബോസ് 3

Housemates of Bigg Boss 3
Housemates of Bigg Boss 3

സൂപ്പര്‍ സ്റ്റാർ മോഹൻലാൽ അവതാരകനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് – 3 ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.പ്രൌഢഗംഭീരമായ ലോഞ്ചിംങ് എപ്പിസോഡില്‍ മോഹൻലാൽ ബിഗ് ബോസിലെ മത്സരാർത്ഥികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു . ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ പരിഭവങ്ങളും വ്യക്തമായ നിലപാടുകളും ഒക്കെയായി ലക്ഷ്മി ജയൻ, ഭാഗ്യലക്ഷ്മി, മണിക്കുട്ടൻ , നോബി , ഡിംപ്ൾ ഭാൽ , മജിസ്‌യ ഭാനു , സന്ധ്യ മനോജ് , അഡോനി ജോൺ , കിടിലം ഫിറോസ് , റംസാൻ , അനൂപ് കൃഷ്ണൻ , സൂര്യ മേനോൻ , സായി വിഷ്ണു , റിതു മന്ത്ര എന്നിവർ മലയാളികള്‍ക്ക് മുന്നിൽ എത്തുന്നു.

ബിഗ് ബോസ് 3 ഹൌസ് മേറ്റ്സ്

പേര് പ്രൊഫൈൽ
നോബി മാർക്കോസ് ഹാസ്യ നടൻ
ഡിംപ്ൾ ഭാൽ സൈക്യാട്രിസ്റ്റ്
ഫിറോസ് അസീസ് (കിഡിലം ഫിറോസ്) റേഡിയോ ജോക്കി
മണികുട്ടൻ നടൻ
മജിസിയ ഭാനു അത്‌ലറ്റ്
സൂര്യ ജെ മേനോൻ നടി
ലക്ഷ്മി ജയൻ ഗായകൻ
അഡോനി ജോൺ പബ്ലിക് സ്പീക്കർ
അനൂപ് കൃഷ്ണൻ ടിവി ആർട്ടിസ്റ്റ്
ഭാഗ്യലക്ഷ്മി ഡബ്ബിംഗ് ആർട്ടിസ്റ്റ്
റംസാൻ മുഹമ്മദ് ഡാന്‍സര്‍
റിതു മന്ത്ര മോഡൽ, ഗായകൻ
സായ് വിഷ്ണു മോഡൽ
സന്ധ്യ മനോജ് നർത്തകി

ബിഗ് ബോസ് ഏഷ്യാനെറ്റില്‍ എല്ലാദിവസവും ( തിങ്കൾ മുതൽ ഞായർ വരെ) രാത്രി 9.30-ന് സംപ്രേക്ഷണം ചെയ്യുന്നു.

bbm3 opening episode
bbm3 opening episode

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *