ചാനല്‍ /വിഭാഗം: ഏഷ്യാനെറ്റ്‌

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് മലയാളം വിനോദ ചാനലുകളുടെ മേഖലയിലെ മുൻനിര ബ്രാൻഡാണ്. ബാർക്ക് ടി.ആർ.പി റിപ്പോർട്ടുകളിൽ സ്ഥിരമായി മുൻപന്തിയിൽ ഇടംപിടിക്കുന്ന ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് HD, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ, എല്ലാ ഏഷ്യാനെറ്റ് സീരിയലുകളുടെയും (മലയാളം) വിവരങ്ങൾ, റിയാലിറ്റി ഷോകൾ, പ്രത്യേക പരിപാടികൾ, ടെലികാസ്റ്റ് സമയം എന്നിവ കേരള ടിവി വെബ്സൈറ്റിൽ ലഭ്യമാണ്. ഏഷ്യാനെറ്റിലെ പരിപാടികൾ ഓൺലൈനായി കാണാൻ JioHotstar ആപ്പ് ഉപയോഗിക്കാം.

ഭ്രമം മലയാളം സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Januaryഏഷ്യാനെറ്റ്‌
Asianet Premier Movie Bhramam

പൃഥ്വിരാജ് ചലച്ചിത്രം ഭ്രമം ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ ട്വിസ്റ്റുകളും ടേണുകളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രം ” ഭ്രമം ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത എല്ലാത്തിനോടുമുള്ള ഭ്രമം തന്നെയാണ് ഈ…

Read more

ആർആർആർ സിനിമ ടീമും ദിലീപും എത്തുന്ന കോമഡി സ്റ്റാർസ് സീസൺ 3 യുടെ ന്യൂ ഇയർ എപ്പിസോഡ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Decemberഏഷ്യാനെറ്റ്‌
New Year Episode of Comedy Stars Season 3

ഏഷ്യാനെറ്റ്‌ ന്യൂ ഇയര്‍ പ്രോഗ്രാംസ് – ആർആർആർ ടീം പങ്കെടുക്കുന്ന കോമഡി സ്റ്റാർസ് സീസൺ 3 കോമഡി സ്റ്റാർസ് സീസൺ 3 യുടെ ജനുവരി 1 , പുതുവത്സരദിനഎപ്പിസോഡിൽ ആർ ആർ ആർ ടീമും ജനപ്രിയനായകൻ ദിലീപും അതിഥികളായി എത്തുന്നു.സിനിമയുടെ സംവിധായകനായ…

Read more

സ്റ്റാർ സിംഗര്‍ സീസൺ 8 റീ-ലോഞ്ച് ജനുവരി 2 വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Decemberഏഷ്യാനെറ്റ്‌
സ്റ്റാർ സിങ്ങർ സീസൺ 8 റീ-ലോഞ്ച്

ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗര്‍ സീസൺ 8 റീ-ലോഞ്ച് ഇവന്റ് പ്രേക്ഷകരെ പാട്ടുകൾകൊണ്ട് വിസ്മയിപ്പിച്ച സ്റ്റാർ സിങ്ങർ സീസൺ 8 ഏഷ്യാനെറ്റിൽ വീണ്ടും സംപ്രേക്ഷണം ചെയ്യുന്നു. അതിനു മുന്നോടിയായി ജനുവരി 2 ഞായറാഴ്ച വൈകുന്നേരം 7 മണിമുതൽ ഒരു പുതുവത്സരസമ്മാനമായി മെഗാ സ്റ്റേജ്…

Read more

ഹോം സിനിമ വേൾഡ് ടെലിവിഷൻ പ്രീമിയർ – ക്രിസ്തുമസ് ദിനത്തിൽ രാത്രി 8 മണിക്ക് ഏഷ്യാനെറ്റില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Decemberഏഷ്യാനെറ്റ്‌
Asianet Christmas Specials

ഏഷ്യാനെറ്റിലെ ക്രിസ്തുമസ് പരിപാടികൾ – ഹോം സിനിമ പ്രീമിയര്‍ ക്രിസ്മസ് ദിനത്തിൽ ഏഷ്യാനെറ്റിൽ പുതുമയാർന്ന നിരവധി പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നു. രാവിലെ 8.30 നു സൂപ്പർഹിറ്റ് ക്രൈം ത്രില്ലെർ മോഹൻലാൽ സിനിമ ” ദൃശ്യം 2 ” ഉം ഉച്ചയ്ക്ക് 12…

Read more

സ്റ്റാർട്ട് മ്യൂസിക് സീസൺ 3 ഗ്രാൻഡ് ഫിനാലെ – ഡിസംബർ 26 ഞായറാഴ്ച 06.30 മുതൽ ഏഷ്യാനെറ്റില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Decemberഏഷ്യാനെറ്റ്‌
സ്റ്റാർട്ട് മ്യൂസിക് സീസൺ 3 ഗ്രാൻഡ് ഫിനാലെ

ഏഷ്യാനെറ്റിൽ സ്റ്റാർട്ട് മ്യൂസിക് സീസൺ 3 ആരാദ്യം പാടും ഗ്രാൻഡ് ഫിനാലെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ മ്യൂസിക് ഗെയിംഷോ സ്റ്റാര്ട്ട് മ്യൂസിക്ക് സീസൺ 3 യുടെ അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.വിവിധഭാഷകളിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച മലയാളത്തിന്റെ…

Read more

ബിഗ് ബി ധമാക്ക – ഡിസംബർ 12 , വൈകുന്നേരം 6.30 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Decemberഏഷ്യാനെറ്റ്‌
Big B Dhamakka

ഏഷ്യാനെറ്റിൽ മെഗാ ഇവന്റ് ബിഗ് ബി ധമാക്ക ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിലെ മൂന്ന് സീസണുകളിലെയും താരങ്ങൾ അണിനിരക്കുന്ന മെഗാ സ്റ്റേജ് ഇവന്റ് ” ബിഗ് ബി ധമാക്ക ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു . ബിഗ് ബോസ്സ്…

Read more

സ്റ്റാർട്ട് മ്യൂസിക് സീസൺ 3 സെമി ഫൈനൽ – നവംബർ 27 മുതൽ സംപ്രേക്ഷണം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Novemberഏഷ്യാനെറ്റ്‌
സ്റ്റാർട്ട് മ്യൂസിക് സീസൺ 3 സെമി ഫൈനൽ

ഏഷ്യാനെറ്റിലെ സ്റ്റാർട്ട് മ്യൂസിക് സീസൺ 3 യിൽ ഇനി സെമി ഫൈനൽ സ്റ്റാർ മ്യൂസിക് സീസൺ 3 യുടെ അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെയിൽ എത്തുന്ന ടീമുകൾ ഏതൊക്കെയെന്ന് നവംബർ 27 മുതൽ സംപ്രേക്ഷണം ചെയ്യുന്ന സെമിഫൈനൽ എപ്പിസോഡുകളിൽ നിന്നും പ്രേക്ഷകർക്കറിയാം…

Read more

പളുങ്ക് സീരിയല്‍ ഏഷ്യാനെറ്റ്‌ – 22 നവംബര്‍ മുതല്‍, തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Novemberഏഷ്യാനെറ്റ്‌
Palungu Serial Asianet

ഏഷ്യാനെറ്റിൽ പുതിയ സീരിയല്‍ പളുങ്ക് നിരവധി വൈകാരികമുഹൂർത്തങ്ങളുമായി പുതിയ കുടുംബ പരമ്പര പളുങ്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ദീപക്, നിള, അരുണിമ എന്നിവരിലൂടെ കഥ പറയുകയാണ് ഈ മലയാളം സീരിയല്‍ . സദ്ഗുണസമ്പന്നവും കുലീനവുമായ കുടുംബത്തിൽ വളർന്ന ഒരു യുവ ശാസ്ത്രജ്ഞനാണ്…

Read more

മാലിക്ക് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 14 നവംബർ വൈകുന്നേരം 4.30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Novemberഏഷ്യാനെറ്റ്‌
ഏഷ്യാനെറ്റ്‌ വേൾഡ് ടെലിവിഷൻ പ്രീമിയർ മൂവി - മാലിക്ക്

ഏഷ്യാനെറ്റ്‌ വേൾഡ് ടെലിവിഷൻ പ്രീമിയർ മൂവി – മാലിക്ക് ചരിത്രവും ഭാവനയും കൂടികലരുന്ന പൊളിറ്റിക്കൽ ഡ്രാമ മാലിക്ക് ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. മാലിക്ക് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ നവംബർ 14 , ഞായറാഴ്ച വൈകുന്നേരം 4.30 ന്…

Read more

ദയ സീരിയല്‍ ഏഷ്യാനെറ്റ്‌ , നവംബര്‍ 1 മുതല്‍ ആരംഭിക്കുന്നു – വൈകുന്നേരം 6:00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Octoberഏഷ്യാനെറ്റ്‌
serial daya today episode online

തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6:00 മണിക്ക് – ദയ സീരിയല്‍ ഏഷ്യാനെറ്റിൽ ചെന്തീയിൽ ചാലിച്ച കുങ്കുമപ്പൊട്ട് , പെൺകരുത്തിന്റെ കഥപറയുന്ന പുതിയ പരമ്പര ” ദയ ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. നീതിക്കുവേണ്ടിയുള്ള നിരന്തരവുമായ പോരാട്ടമാണ് ഈ സീരിയലിന്റെ…

Read more

വാൽക്കണ്ണാടി – ഏഷ്യാനെറ്റിൽ ഗെയിം ഷോ ഒക്ടോബര്‍ 18 മുതൽ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Octoberഏഷ്യാനെറ്റ്‌
Asianet Program Vaalkkannadi

തിങ്കൾ മുതൽ വെള്ളി വരെ ഉച്ചക്ക് 1 മണിക്ക് വാൽക്കണ്ണാടി സംപ്രേക്ഷണം ജനപ്രിയതാരങ്ങൾ അവരുടെ വിശേഷങ്ങളും രസകരമായ ഗെയിമുകളുമായി എത്തുന്ന മാറ്റിനി ഷോ ” വാൽക്കണ്ണാടി ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.വിവിധവിഷയങ്ങളിൽ താരങ്ങളുടെ അഭിപ്രായങ്ങളും സിനിമ സംബന്ധിയായ ചോദ്യോത്തരപരിപാടി , വിവിധ…

Read more