ബാലഹനുമാൻ – ഏപ്രിൽ 19 മുതൽ ഏഷ്യാനെറ്റിൽ പുതിയ പരമ്പര

ഏഷ്യാനെറ്റിൽ പുതിയ പരമ്പര – ബാലഹനുമാൻ

ബാലഹനുമാൻ
balahanuman serial asianet

” ബാലഹനുമാൻ ” പരമ്പര വീര ഹനുമാന്റെ ഇതിഹാസ കഥയല്ല മറിച്ച് ഭൂമിയിലെ എല്ലാ സൃഷ്ടികളെയും ദൈവം സംരക്ഷിക്കുന്നു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഒരുക്കിയിരിക്കുന്നത് . അദൃശ്യനായ ഹനുമാൻ മൂന്ന് ചെറിയ സുഹൃത്തുക്കൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും അവരുടെ സങ്കടങ്ങൾ അറിയുകയും ചെയ്യുന്നു.

ഈ മൂന്ന് കുട്ടികളെയും അവർ അറിയാതെ വീഴുന്ന അപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ ബാല ഹനുമാൻ തന്റെ വാലും ഗദയും ഉപയോഗിച്ച് അത്ഭുതങ്ങൾ ചെയ്യുന്നു, ഇത് കുട്ടികളെ സന്തോഷിപ്പിക്കുകയും അവരെ കൂട്ടുകാർക്കിടയിൽ നായകന്മാരാക്കുകയും ചെയ്യുന്നു. സമൂഹത്തിലെ ദുഷ്ടശക്തികൾക്കെതിരെ ഹനുമാൻ പ്രതികരിക്കുന്നു. ദു:ഖിതർക്കും പീഡിതർക്കും ആശ്വാസവും സന്തോഷവും നൽകി കഥ പുരോഗമിക്കുന്നു .

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍

പരിപാടി
സമയം
സീരിയൽ – കണ്ണന്‍റെ രാധ പുനസമാഗമം 06:00 P.M
സീരിയൽ – ബാല ഹനുമാന്‍ 06:30 P.M
സീരിയൽ – സ്വാന്തനം 07:00 P.M
സീരിയൽ – കുടുംബവിളക്ക് 07:30 P.M
സീരിയൽ – അമ്മയറിയാതെ 08:00 P.M
സീരിയൽ – പാടാത്ത പൈങ്കിളി 08:30 P.M
സീരിയൽ – മൌനരാഗം 09:00 P.M
സീരിയൽ – കൂടെവിടെ 09:15 P.M
ബിഗ് ബോസ് മലയാളം സീസൺ 3 09:30 P.M

” ബാലഹനുമാൻ ” ഏഷ്യാനെറ്റിൽ ഏപ്രിൽ 19 മുതൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6.30 നു സംപ്രേക്ഷണം ചെയ്യുന്നു.

Hotstar App Streaming Baalahanumaan
ബാല ഹനുമാന്‍ സീരിയല്‍ ഇന്നത്തെ എപ്പിസോഡ് ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യം

Leave a Comment