സ്റ്റാർ സിങ്ങർ സീസൺ 8 ഏഷ്യാനെറ്റിൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 7:30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Januaryഏഷ്യാനെറ്റ്‌
Advertisements

മലയാളം മ്യൂസിക്കല്‍ റിയാലിറ്റി ഷോ – സ്റ്റാർ സിങ്ങർ സീസൺ 8

സ്റ്റാർ സിങ്ങർ സീസൺ 8
star singer 8 videos

നിരവധി ഗായകരെ മലയാളത്തിന്‌സമ്മാനിച്ച ഇതിഹാസതുല്യമായ മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗറിന്റെ എട്ടാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഡിസ്നി+ഹോട്ട് സ്റ്റാര്‍ ആപ്പ് ഈ പരിപാടിയുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ സ്ട്രീം ചെയ്യുന്നതാണ്‌. ഈ സംഗീത പരിപാടിയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ പേര് വിവരം ഇവിടെ ഉള്‍പ്പെടുത്തിയിരുന്നു. ബിഗ്ഗ് ബോസ്സ് സീസണ്‍ 3 പ്രോമോ വീഡിയോ കേരള ടിവി ഫേസ്ബുക്ക് പേജ് അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്.

വിവിധ ഓഡിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത നാല്പതു മത്സരാര്‍ഥികളുടെ കഴിവുകൾ വിലയിരുത്തുന്നത് ഗായകരായ കെ എസ് ചിത്ര , ജി വേണുഗോപാൽ , മഞ്ജരി , സംഗീതസംവിധായകരായ ശരത് , സ്റ്റീഫൻ ദേവസ്സി തുടങ്ങിയ വിധികർത്താക്കളാണ് . ഇവർക്ക് പുറമെ നിരവധി പ്രമുഖരും മത്സരാത്ഥികളെ പ്രോത്സാഹിപ്പിക്കുവാൻ വിവിധ എപ്പിസോഡുകളിൽ എത്തുന്നു. സ്റ്റാർ സിങ്ങർ സീസൺ 8 ഏഷ്യാനെറ്റിൽ ജനുവരി 9 മുതൽ നു സംപ്രേക്ഷണം ചെയ്യുന്നു.

Advertisements

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *