വിഷു സ്പെഷ്യൽ പരിപാടികളുമായി ഏഷ്യാനെറ്റ് – 14 ഏപ്രില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Aprilഏഷ്യാനെറ്റ്‌

സുനാമി സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയര്‍ – ഏഷ്യാനെറ്റ്‌ വിഷു സ്പെഷ്യൽ

ഏഷ്യാനെറ്റ് വിഷു സ്പെഷ്യൽ
Vishu Shows of Asianet

വിഷു ദിനത്തിൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളും വൈവിധ്യമാർന്ന പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.രാവിലെ 9 മണിക്ക് ബാലു വര്‍ഗീസ് , മുകേഷ് , ലാൽ , അജു വര്‍ഗീസ് തുടങ്ങിയവർ അഭിനയിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രം ” സുനാമി ” യുടെ വേൾഡ് ടെലിവിഷൻ പ്രീമിയറും ജനപ്രിയ ടെലിവിഷൻ താരങ്ങളും ചലച്ചിത്രതാരം അജു വര്‍ഗീസും പങ്കെടുത്ത സ്പെഷ്യൽ പരിപാടി ” വിഷു ധമാക്ക ” 11.30 നും സ്പെഷ്യൽ “സ്റ്റാർ സിങ്ങർ സീസൺ 8 ” ഉച്ചക്ക് 1 മണിക്കും കോമഡി സ്റ്റാർസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ ഉച്ചതിരിഞ്ഞു 3 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.

വൈകുന്നേരം 6 മണിമുതൽ രാത്രി 9.30 വരെ ജനപ്രിയപരമ്പരകളും തുടർന്ന് 9.30 ന് ബിഗ് ബോസ് 3 യും പ്രേക്ഷകർക്കുമുന്നിൽ എത്തുന്നു.

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍

പരിപാടി
സമയം
വിഷുഫലം – കാണിപ്പയ്യൂര്‍07:00 A.M
ബിഗ് ബോസ് സീസൺ 307:30 A.M
സുനാമി – പ്രീമിയർ മൂവി09:00 A.M
വിഷുധമാക്ക11:30 A.M
സ്റ്റാർ സിംഗർ സീസൺ 8 പ്രത്യേക എപ്പിസോഡ്01:00 P.M
ബിബി കഫെ സീസൺ 302:55 P.M
കോമഡി സ്റ്റാര്‍സ് സീസൺ 2 – ഗ്രാൻഡ് ഫിനാലെ03:00 P.M
സീരിയൽ – കണ്ണന്റെ രാധ പുനസമാഗമം06:00 P.M
സീരിയൽ -പൌര്‍ണ്ണമി തിങ്കള്‍06:30 P.M
സീരിയൽ -സ്വാന്തനം07:00 P.M
സീരിയൽ -കുടുംബവിളക്ക്07:30 P.M
സീരിയൽ -അമ്മയറിയാതെ08:00 P.M
സീരിയൽ -പാടാത്ത പൈങ്കിളി08:30 P.M
സീരിയൽ -മൌനരാഗം09:00 P.M
സീരിയൽ -കൂടെവിടെ09:15 P.M
ബിഗ് ബോസ് മലയാളം സീസൺ 309:30 P.M
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *