കുടുംബവിളക്ക് സീരിയല്‍ ഇനി മുതല്‍ തിങ്കൾ മുതൽ ശനി വരെ രാത്രി 7.30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Marchഏഷ്യാനെറ്റ്‌
Advertisements

ഏഷ്യാനെറ്റിലെ ജനപ്രിയപരിപാടികളുടെ സംപ്രേക്ഷണസമയത്തിൽ മാറ്റം – കുടുംബവിളക്ക് സീരിയല്‍ പുതിയ സമയം

സംപ്രേക്ഷണസമയത്തിൽ മാറ്റങ്ങളുമായി ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരിപാടികൾ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. സൂപ്പര്‍ ഹിറ്റ് പരമ്പര ” കുടുംബവിളക്ക് ” തിങ്കൾ മുതൽ ശനി വരെ രാത്രി 7.30 നും മ്യൂസിക്കൽ റിയാലിറ്റി ഷോ ” സ്റ്റാർ സിങ്ങർ സീസൺ 8 ” ശനി , ഞായർ ദിവസങ്ങളിൽ രാത്രി 8 മണിക്കും പുതിയ അഭിനയപ്രതിഭകളെ കണ്ടെത്തുന്ന ” കോമഡി സ്റ്റാർസ് ” ഞായറാഴ്ച രാത്രി 7 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.

കുടുംബവിളക്ക് സീരിയല്‍
Kudumba Vilakku Serial Time
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *