കോമഡി സ്റ്റാർസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Aprilഏഷ്യാനെറ്റ്‌

ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ

കോമഡി സ്റ്റാർസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ
Grand Finale Comedy Stars 2

മലയാളസിനിമയ്‌ക്ക് ഒരുപിടി ഹാസ്യതാരങ്ങളെ സമ്മാനിച്ച കോമഡി സ്റ്റേഴ്സിന്റെ രണ്ടാമത് സീസണിലെ അന്തിമ വിജയികളെ തിരഞ്ഞെടുക്കുന്ന ” കോമഡി സ്റ്റാർസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.അന്തിമപോരാട്ടത്തിൽ മാറ്റുരയ്ക്കുന്നത് റോക്ക് , ബ്ലാക്ക് ആൻഡ് വൈറ്റ് , ഫോർ സ്റ്റാർ , ചിരിക്കുടുക്ക എന്നി ടീമുകളാണ് . വിധികർത്താക്കളായി എത്തുന്നത് ചലച്ചിത്രതാരങ്ങളായ ജഗദീഷ് , സലിം കുമാർ , ശ്വേതാ മേനോൻ , ലാൽ , സംവിധായകൻ സിദ്ദിഖ് എന്നിവരാണ് .

ഈ ഫിനാലെക്ക് താരശോഭയെകാനെത്തുന്നത് ജനപ്രിയനായകൻ ദിലീപാണ് . കൂടാതെ ടിനി ടോം , നാദിർഷ , സാജു നവോദയ , ബിജുക്കുട്ടൻ , പാരീസ് ലക്ഷ്മി , ശരണ്യ ആനന്ദ് എന്നിവർ വിവിധ പരിപാടികളുമായി എത്തുന്നു . കോമഡി സ്റ്റാർസ് – സീസൺ 2 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ ഏപ്രിൽ 11 ഞായറാഴ്ച ഉച്ചതിരിഞ്ഞു 3 മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍

സമയംപ്രോഗ്രാം
06.00ചിരിക്കും  തളിക
07:00ബെസ്റ്റ് ഓഫ് കോമഡി സ്റ്റാർസ് – സീസൺ 2
07:30സ്‌പോൺ‌.പ്രോഗ്രാം: കിസാൻ കൃഷിദീപം
08:00കേരള കിച്ചന്‍
08:30പ്ലേ ബാക്ക്
08:45സ്‌പോൺ‌.പ്രോഗ്രാം: വന്ധ്യത ശാപമല്ല
09:00മലയാളം ഫീച്ചർ ഫിലിം – ഇട്ടിമാണി:മെയ്ഡ് ഇൻ ചൈന
12:00കോമഡി സ്റ്റാർസ് 2 – ഗ്രാൻഡ് ഫിനാലെ കർട്ടൻ റെയ്‌സർ
12:30സ്റ്റാർ സിംഗർ സീസൺ 8
13:25ബിബി കഫെ സീസൺ 3
13:30ബിഗ് ബോസ്: സീസൺ 3
15:00കോമഡി സ്റ്റാർസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ
21:00ബിഗ് ബോസ്: സീസൺ 3
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *