സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 3 , ഓഗസ്റ്റ് 27 വെള്ളിയാഴ്ച രാത്രി 8.30 ന് ആരംഭിക്കുന്നു

Start Music Season 3

മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 3 – ആരാദ്യം പാടും ഏഷ്യാനെറ്റിൽ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 3 , തെന്നിന്ത്യയാകെ തരംഗമായി പടരുന്ന ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോയുടെ സീസൺ 3 ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന ഷോയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങളും വേണ്ടുവോളം നിറച്ചിട്ടുണ്ട്. നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയിൽ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ … Read more

ഏഷ്യാനെറ്റ് ഓണം പ്രീമിയര്‍ സിനിമകള്‍ – വണ്‍ , നായാട്ട് , ദൃശ്യം 2

Onavillu Asianet Show

വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ് അനുദിനം വളരുന്ന ആത്മബന്ധവുമായി വൈവിധ്യമാർന്ന ഓണപരിപാടികളുടെ ദൃശ്യവിരുന്നൊരുക്കി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. പ്രശസ്തതാരങ്ങളുടെ അഭിമുഖങ്ങൾ , മെഗാ സ്റ്റേജ് ഇവെന്റുകൾ , ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോ , ഓണപ്പാട്ടുകൾ , ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ തുടങ്ങി നിരവധി പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്കൊപ്പം ഓണം ആഘോഷിക്കാനെത്തുന്നു. ഉത്രാടം ഓഗസ്റ്റ് 20 , ഉത്രാടദിനത്തിൽ രാവിലെ 9 … Read more

കോമഡി മാമാങ്കം – ഏഷ്യാനെറ്റും “മാ”യും ഒന്നിച്ച മെഗാസ്റ്റേജ് ഷോ

Comedy Mamankam Asianet

ഓഗസ്റ്റ് 14 ,15 തീയതികളിൽ വൈകുന്നേരം 7 മണിക്ക് – കോമഡി മാമാങ്കം ഏഷ്യാനെറ്റും മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും ( മാ ) ചേർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ “ കോമഡി മാമാങ്കം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു . മെഗാസ്റ്റേജ്ഷോ കോമഡിമാമാങ്കംഏഷ്യാനെറ്റിൽ ഓഗസ്റ്റ് 14 ,15 തീയതികളിൽ വൈകുന്നേരം 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. പങ്കെടുത്തവര്‍ സുരേഷ് ഗോപി , ദിലീപ് , ജയസൂര്യ , ഡയറക്ടർ സിദ്ദിഖ് , ഹരിശ്രീ അശോകൻ , ഗിന്നസ്സ് … Read more

ജോജി സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – ഓഗസ്റ്റ് 8 രാത്രി 8.30 ന്

Joji – World Television Premiere

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ സിനിമ – ജോജി എങ്ങും കൂട്ടി മുട്ടാത്ത, അലസനും അപക്വനുമായ ഒരു കഥാപാത്രത്തിൽ നിന്നും വില്ലനിലേക്ക് ഒരു പരിണാമമുള്ള കഥാപാത്രത്തെ ഫഹദ് ഫാസിൽ അവിസ്മരണീയമാക്കിയ ചലച്ചിത്രം ജോജി യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. ഷേക്സ്പിയറിൻ്റെ മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ദിലീഷ് പോത്തൻ അണിയിച്ചൊരുക്കിയ ഈ സിനിമയിൽ സംവിധായകനൊപ്പം തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനും, ഛായാഗ്രാഹകൻ ഷൈജു ഖാലിദും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിലിനൊപ്പം ബാബുരാജ്, പി എൻ സണ്ണി, ബേസിൽ ജോസഫ്, ഉണ്ണിമായ … Read more

മണിക്കുട്ടൻ – ബിഗ്‌ ബോസ് മലയാളം സീസൺ 3 വിജയി, ഏഷ്യാനെറ്റ്‌ ഷോ

bb3 winner manikuttan

ബിഗ്ഗ് ബോസ്സ് 3 മലയാളം വിജയി – മണിക്കുട്ടൻ ബിഗ്‌ബോസ് ബിഗ്‌ബോസ് മലയാളം സീസൺ 3 യുടെ പ്രൗഢ ഗംഭീരമായ ഗ്രാൻഡ് ഫിനാലെയിൽ വെച്ച് നടന വിസ്‌മയം മോഹൻലാൽ മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചു.കോൺഫിഡന്റ് ഗ്രൂപ്പ് നൽകുന്ന എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് വിജയിക്ക് ലഭിക്കുക. സായി വിഷ്ണു രണ്ടാം സ്ഥാനത്തിനും ഡിമ്പൽ ഭാൽ മൂന്നാം സ്ഥാനത്തിനും അർഹരായി. പ്രേക്ഷകർ നൽകിയ വോട്ടിൻറെ അടിസ്ഥാനത്തിലാണ് വിജയികളെ തീരുമാനിച്ചത്.

ബിഗ് ബോസ് സീസൺ 3 വിജയി ആരാണ് ? – ഗ്രാന്‍ഡ്‌ ഫിനാലെ ടെലിക്കാസ്റ്റ് ഏഷ്യാനെറ്റില്‍

Winner of Bigg Boss 3

ഏഷ്യാനെറ്റിൽ ഓഗസ്റ്റ് 1 , ഞായറാഴ്ച രാത്രി 7 മണിമുതൽ ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ഈ അവസാനറൗണ്ടിൽ മത്സരിക്കുന്നത് ഡിംപ്ൾ ഭാൽ , സായ് വിഷ്ണു , മണിക്കുട്ടൻ , റിതു മന്ത്ര , നോബി , കിടിലം ഫിറോസ് , അനൂപ് കൃഷ്ണൻ , റംസാൻ എന്നീ 8 മത്സരാര്ഥികളാണ്. വിജയിയെ നിർണയിക്കുന്നത് പ്രേക്ഷകർ നൽകിയ വോട്ടിന്റെ … Read more

ലൗ മലയാളം സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

Love Movie WTP

ജൂലൈ 18 , ഞായറാഴ്ച രാത്രി 7 മണിക്ക് – ലൗ സിനിമ ടെലിവിഷൻ പ്രീമിയർ രജീഷ വിജയനും ഷൈൻ ടോം ചാക്കോയും പ്രധാനകഥാപാത്രങ്ങളായ ഡാർക്ക് ത്രില്ലെർ മൂവി ലൗ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. ലോക്ഡൗൺ കാലത്ത് ചിത്രീകരിക്കപ്പെട്ട ചിത്രം പല കുടുംബങ്ങളിലും നടക്കുന്ന ഡൊമസ്റ്റിക്ക് വയലൻസാണ് പ്രമേയമാക്കിയിരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ വളരെയെളുപ്പത്തിൽ നമ്മുടെ പരിസരങ്ങളിൽ നമുക്ക് കാണാനാകും. ഒരു ഫ്ലാറ്റും അവിടെ നടക്കുന്നൊരു കൊലപാതകവുമാണ് ചിത്രത്തിലൂടെ പറയുന്നത്. അനൂപ്–ദീപ്തി ദമ്പതികളുടെ ജീവിതവും അവർക്കിടയിൽ … Read more

തൂവൽസ്പർശം – ജൂലൈ 12 മുതൽ ഏഷ്യാനെറ്റിൽ പുതിയ പരമ്പര

Asianet Serial Thoovalsparsham Actors

തിങ്കൾ മുതൽ ശനി വരെ രാത്രി 8.30 ന് തൂവൽസ്പർശം സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നു കുട്ടിക്കാലത്ത് വേർപിരിഞ്ഞുപോയ സഹോദരിമാരായ ശ്രേയയുടെയും മാളുവിന്റെയും കഥ പറയുന്ന പുതിയ പരമ്പര ” തൂവൽസ്പർശം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ജീവിത യാത്രയിൽ ശ്രേയ പോലീസ് ഓഫീസറും മാളു കള്ളപ്പണക്കാരിൽ നിന്നും പണം കവർന്ന് പാവപ്പെട്ടവരെ സഹായിക്കുന്ന മോഷ്ടാവുമായി മാറുന്നു . ഇവരുടെ മത്സരത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുകയാണ് ” തൂവൽസ്പർശം ” ക്രെഡിറ്റ്സ് ടൈറ്റില്‍ തൂവൽസ്പർശം ചാനല്‍ ഏഷ്യാനെറ്റ്‌ , … Read more

നിഴല്‍ സിനിമയുടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ – 11 ജൂലൈ 6:30 മണിക്ക്

Asianet WTP Movie Nizhal

ഏറ്റവും പുതിയ മലയാളം ത്രില്ലര്‍ ചലച്ചിത്രം നിഴല്‍ പ്രീമിയര്‍ ഷോ ഏഷ്യാനെറ്റില്‍ നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്ത നിഴല്‍ സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ – 11 ജൂലൈ വൈകുന്നേരം 6:30 മണിക്ക് . എസ്.സഞ്ജീവ് തിരക്കഥയോരുക്കിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫ് , അഭിജിത്ത് എം പിള്ള , ബാദുഷ , ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവരാണ്. കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തില്‍ ജോൺ … Read more

സാന്ത്വനം സീരിയല്‍ ജൂലൈ 5 മുതല്‍ ഏഷ്യാനെറ്റില്‍ തിരികെയെത്തുന്നു – 07:00 മണിക്ക്

Asianet Serial Swanthwanam Telecast Time

തിങ്കൾ മുതൽ ശനി വരെ രാത്രി 07:00 മണിക്ക് ഏഷ്യാനെറ്റില്‍ സാന്ത്വനം സീരിയല്‍ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരകളെല്ലാം തിരികെയെത്തുന്നു ആഴ്ചയിൽ 6 ദിവസവും, പ്രേക്ഷകരുടെ ഇഷ്ടപാരമ്പരകൾ ജൂലൈ 5 മുതൽ തിങ്കൾ മുതൽ ശനി വരെ ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ശ്രീകൃഷ്ണന്റെയും രാധയുടെയും പ്രണയകഥയുമായി ” കണ്ണന്റെ രാധ ” വൈകുന്നേരം 5.30 നും കുട്ടികളുടെ കൂട്ടുകാരനായ ഹനുമാന്റെ സാഹസികതയുമായി ” ബാലഹനുമാൻ ” 6 മണിക്കും വാർദ്ധക്യത്തിൽ ഒറ്റപെട്ടുപോയവരുടെ ജീവിതവുമായി “സസ്നേഹം” 6.30 നും സൂപ്പർ … Read more

കാവൽ മലയാളം സിനിമയുടെ സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കി ഏഷ്യാനെറ്റ്‌

Kaaval Movie Rights

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സിനിമ കാവൽ , സംപ്രേക്ഷണ അവകാശം ഏഷ്യാനെറ്റ്‌ കരസ്ഥമാക്കി നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി നായകനാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം കാവല്‍ ടെലിവിഷന്‍ സംപ്രേക്ഷണ അവകാശം ഏഷ്യാനെറ്റ്‌ നേടി. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണം നിര്‍മ്മാതാക്കളായ ഗുഡ്‌വിൽ എൻറ്റർടൈൻമെൻറ്റ് പങ്കുവെച്ചു. റേച്ചൽ ഡേവിഡ് , രൺജി പണിക്കർ, മുത്തുമണി , ഐ.എം. വിജയൻ , ശങ്കർ രാമകൃഷ്ണൻ , അലൻസിയർ ലേ ലോപ്പസ് എന്നിവരാണ്‌ … Read more