കോമഡി മാമാങ്കം – ഏഷ്യാനെറ്റും “മാ”യും ഒന്നിച്ച മെഗാസ്റ്റേജ് ഷോ

ഓഗസ്റ്റ് 14 ,15 തീയതികളിൽ വൈകുന്നേരം 7 മണിക്ക് – കോമഡി മാമാങ്കം

കോമഡി മാമാങ്കം
Comedy Mamankam Asianet

ഏഷ്യാനെറ്റും മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും ( മാ ) ചേർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ “ കോമഡി മാമാങ്കം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു . മെഗാസ്റ്റേജ്ഷോ കോമഡിമാമാങ്കംഏഷ്യാനെറ്റിൽ ഓഗസ്റ്റ് 14 ,15 തീയതികളിൽ വൈകുന്നേരം 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

പങ്കെടുത്തവര്‍

സുരേഷ് ഗോപി , ദിലീപ് , ജയസൂര്യ , ഡയറക്ടർ സിദ്ദിഖ് , ഹരിശ്രീ അശോകൻ , ഗിന്നസ്സ് പക്രു , രമേശ് പിഷാരടി , ടിനി ടോം , കലാഭവൻ ഷാജോൺ , കലാഭവൻ പ്രജോദ് , നാദിർഷ , കെ സ് പ്രസാദ് , പാഷാണം ഷാജി , നോബി , കലാഭവൻ നവാസ് , സാജൻ പള്ളുരുത്തി , സജു കൊടിയൻ , ഷാജു പാലക്കാട് , ദേവി ചന്ദന , സുബി സുരേഷ് , പ്രിയങ്ക അനൂപ് , രഞ്ജിനി ജോസ് , ആതിര , മിർന മേനോൻ , ഡയാന , നയന , ദിൽഷാ , അർജുൻ നന്ദകുമാർ , അനീഷ് റഹ്മാൻ , റെനീഷാ തുടങ്ങി എണ്പതോളം താരങ്ങൾ നൃത്ത-ഹാസ്യ-സംഗീതത്തിൻറെ വിസ്മയലോകം തീർത്തു .

Dileep And Suresh Gopi at Comedy Mamankam
Dileep And Suresh Gopi at Comedy Mamankam

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍