Channel / Section: ഏഷ്യാനെറ്റ്‌

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് മലയാളം വിനോദ ചാനലുകളുടെ മേഖലയിലെ മുൻനിര ബ്രാൻഡാണ്. ബാർക്ക് ടി.ആർ.പി റിപ്പോർട്ടുകളിൽ സ്ഥിരമായി മുൻപന്തിയിൽ ഇടംപിടിക്കുന്ന ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് HD, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ, എല്ലാ ഏഷ്യാനെറ്റ് സീരിയലുകളുടെയും (മലയാളം) വിവരങ്ങൾ, റിയാലിറ്റി ഷോകൾ, പ്രത്യേക പരിപാടികൾ, ടെലികാസ്റ്റ് സമയം എന്നിവ കേരള ടിവി വെബ്സൈറ്റിൽ ലഭ്യമാണ്. ഏഷ്യാനെറ്റിലെ പരിപാടികൾ ഓൺലൈനായി കാണാൻ JioHotstar ആപ്പ് ഉപയോഗിക്കാം.

26 ജുലാ

മൈലാഞ്ചി 2022 ഓഡിഷൻ ആഗസ്റ്റ് പകുതിയോടെ ആരംഭിച്ചേക്കും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Mylanchi Auditions

മലയാളികളുടെ മനസ്സിൽ മൊഞ്ചുള്ള മുഹൂർത്തങ്ങൾ കോറിയിട്ട സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ മൈലാഞ്ചി വീണ്ടും വരികയാണ്. കഴിഞ്ഞ ആറ് സീസണുകൾ പ്രേക്ഷകർ നെഞ്ചേറ്റിയ ഈ ജനകീയ റിയാലിറ്റി ഷോ “മൈലാഞ്ചി 2022” എന്ന പേരിലാണ് ഇത്തവണ ടെലിവിഷൻ സ്‌ക്രീനിൽ എത്തുക. പുതിയ സീസൺ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ അഞ്ച് വർഷമായി…

Read more
25 ജുലാ

മൈലാഞ്ചി സീസൺ 7 ഉടന്‍ വരുന്നു – മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
മൈലാഞ്ചി സീസണ്‍ 7

സർഗോ വിജയരാജ് – കണ്ണൂർ ഷെരീഫ് കോമ്പോ വീണ്ടും…!!! മൈലാഞ്ചി സീസൺ 2022 അണിയറയിൽ ഒരുങ്ങുന്നു മലയാളികളുടെ മനസ്സിൽ മൊഞ്ചുള്ള മുഹൂർത്തങ്ങൾ കോറിയിട്ട സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ മൈലാഞ്ചി വീണ്ടും വരുന്നു. മൈലാഞ്ചി 2022 എന്ന പേരിലാകും സീസൺ 7 വീണ്ടും വരിക എന്നാണ് വാർത്ത.പ്രേക്ഷക ലക്ഷങ്ങളെ…

Read more
06 ജുലാ

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
World Television premiere of Neyyattinkara Gopante Arattu on Asianet

ജൂലൈ 10 ഞായറാഴ്ച വൈകുനേരം 6 മണിമുതൽ ഏഷ്യാനെറ്റിൽ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് നടനവിസ്മയം മോഹൻലാലിൻറെ സൂപ്പര്ഹിറ് ചലച്ചിത്രം ” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ” ഏഷ്യാനെറ്റിൽ ജൂലൈ 10 ഞാറാഴ്ച സംപ്രേക്ഷണം ചെയ്യുന്നു . മുതലക്കോട്ട എന്ന ഗ്രാമത്തിലെ ബ്ലേഡ് പലിശക്കാരനായ എടത്തല മത്തായി, തന്റെ പാടം…

Read more
01 ജുലാ

ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെ ലൈവ് ജൂലൈ 3 ന് ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെ ലൈവ് ജൂലൈ 3 ന് ഏഷ്യാനെറ്റിൽ

ജൂലൈ 3 , ഞായറാഴ്ച രാത്രി 7 മണിമുതൽ ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്ഥികളിൽ നിന്നും , പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന…

Read more
28 ജൂണ്‍

ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – ഫാമിലി ക്വിസ് റിയാലിറ്റി ഷോ , ജൂലൈ 4 തിങ്കളാഴ്ച മുതൽ ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Fastest Family First Asianet

ഏഷ്യാനെറ്റിൽ പുതിയ ഫാമിലി ക്വിസ് റിയാലിറ്റി ഷോ ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് ക്വിസ് ഗെയിം ഷോ ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് ഏഷ്യാനെറ്റിൽ ജൂലൈ 4 തിങ്കളാഴ്ച മുതൽ സംപ്രേക്ഷണം ചെയ്യുന്നു. ഫാസ്റ്റസ്റ്റ് ഫാമിലിഫസ്റ്റ് എന്ന റിയാലിറ്റി ഷോ ഒരു ഫാമിലി ക്വിസ് ഷോയാണ് . ഷോ അവതാരകൻ മൂന്ന്…

Read more
24 ജൂണ്‍

സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 – ജൂൺ 25 നു രാത്രി 08:00 മണിക്ക് ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4

എല്ലാ ശനി , ഞായർ ദിവസങ്ങളിലും രാത്രി 08:00 മണിക്ക് സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 തെന്നിന്ത്യയാകെ തരംഗമായി പടരുന്ന ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന…

Read more
20 ജൂണ്‍

റിതു കൃഷ്ണ സ്റ്റാർ സിംഗർ സീസൺ 8 വിജയി – ഏഷ്യാനെറ്റ്‌ റിയാലിറ്റി ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Ritu Krishna Winner of Star Singer Season 8

സ്റ്റാർ സിംഗർ സീസൺ 8 വിജയികല്‍ – റിതു കൃഷ്ണ മലയാളത്തിലെ ഏറ്റവും വലിയ സംഗീതറിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 8 , റിതു കൃഷ്ണ വിജയിയായി. ഇന്നലെ നടന്ന പ്രൗഡ ഗംഭീരമായ ഗ്രാൻ്റ് ഫിനാലയിൽ ഇന്ത്യൻ സംഗീതലോകത്തെ വാനംമ്പാടികളായ കെ എസ് ചിത്രയും ശ്രേയാഘോഷാലും ചേർന്ന്…

Read more
16 ജൂണ്‍

സ്റ്റാർ സിങ്ങർ സീസൺ 8 ഗ്രാൻഡ് ഫിനാലെ ലൈവ് ഏഷ്യാനെറ്റിൽ – ജൂൺ 19 വൈകുന്നേരം 6 മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Star Singer Season 8 Grand Finale on Asianet

ഏഷ്യാനെറ്റ്‌ സംഗീത റിയാലിറ്റി ഷോ സ്റ്റാർ സിങ്ങർ സീസൺ 8 ഗ്രാൻഡ് ഫിനാലെ പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിങ്ങർ സീസൺ 8 ന്റെ ഗ്രാൻഡ് ഫിനാലെ ജൂൺ 19 ഞാറാഴ്ച വൈകുന്നേരം 6 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. വാശിയേറിയ പോരാട്ടങ്ങൾക്കും നിരധി നിര്ണ്ണായകമായ…

Read more
31 മേയ്

ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് അടി മോനേ ബസര്‍ സീസണ്‍ 2 – ജൂലൈ 4 തിങ്കളാഴ്ച മുതൽ രാത്രി 09.30 നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് - അടി മോനെ ബസർ 2

അടി മോനേ ബസര്‍ സീസണ്‍ 2 , ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – ഏഷ്യാനെറ്റ്‌ ഗെയിം ഷോ ജനപ്രിയനായകൻ സുരാജ് വെഞ്ഞാറമൂട് അവതാരകനായി എത്തുന്ന ഏഷ്യാനെറ്റിലെ ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍ സീസണ്‍ 2 വില്‍ പ്രേക്ഷകർക്കും പങ്കെടുക്കാം. വിജ്ഞാനത്തിന്റെ അളവ് പരിശോധിക്കുന്ന ഫാസ്റ്റസ്റ്…

Read more
29 മേയ്

ബിഗ്ഗ് ബോസ് സീസൺ 4 ൽ ഉലകനായകൻ കമലഹാസൻ – 29 മെയ് രാത്രി 9 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Kamal Haasan Special Episode of Bigg Boss Malayalam Season 4

ഉലകനായകൻ കമലഹാസൻ അതിഥി യായെത്തുന്നു ബിഗ്ഗ് ബോസ് സീസൺ 4 ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന ബിഗ്ഗ് സീസൺ 4 ൽ ഉലഹനായകൻ കമലഹാസൻ അഥിതിയായ് എത്തുന്നു . കമൽഹാസൻ , വിജയ് സേതുപതി , ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച തമിഴ് ചിത്രമായ വിക്രം സിനിമയുടെ വിശേഷങ്ങൾ…

Read more
24 മേയ്

ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍ സീസണ്‍ 2 – ഓഡിഷന്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Fastest Family First Adi Mone Buzzer Season 2

ഏഷ്യാനെറ്റ് ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസറില്‍ പങ്കെടുക്കാന്‍ അവസരം സൂപ്പര്‍ ഹിറ്റ് ഫാമിലി ഷോ ‘ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍’ 6 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാനെറ്റില്‍ വീണ്ടുമെത്തുന്നു. ഉടന്‍ ആരംഭിക്കുന്ന ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍…

Read more