മമ്മൂട്ടി മൂവി ഫെസ്റ്റിവൽ ഏഷ്യാനെറ്റില്‍ – സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Septemberഏഷ്യാനെറ്റ്‌
Advertisements

മെഗാ സ്റ്റാറിന്റെ ജന്മദിനം ആഘോഷമാക്കാന്‍ ഏഷ്യാനെറ്റ്‌ – മമ്മൂട്ടി മൂവി ഫെസ്റ്റിവൽ

മമ്മൂട്ടി മൂവി ഫെസ്റ്റിവൽ ഏഷ്യാനെറ്റില്‍
Mammootty Movie Fest Asianet

സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഏഷ്യാനെറ്റിൽ മമ്മൂട്ടി മൂവി ഫെസ്റ്റിവൽ . സെപ്തംബര് 5 ന് രാവിലെ 9.30 നു പോക്കിരിരാജയും ഉച്ചക്ക് 12.30 നു പുള്ളിക്കാരൻ സ്റ്ററാ ഉം 3 മണിക്ക് കേരള വർമ്മ പഴശ്ശിരാജയും വൈകുന്നേരം 5.30 നു വൺ ( 1 ) ഉം സംപ്രേക്ഷണം ചെയ്യുന്നു . തുടർന്ന് സെപ്തംബര് 6 മുതൽ 10 വരെ, തിങ്കളാഴ്ച രാവിലെ 8.30 ന് ബെസ്ററ് ആക്ടറും ബർത്ത് ഡേയായ ചൊവാഴ്ച രാവിലെ 8.30 ന് ദി പ്രീസ്റ്റും ബുധനാഴ്ച രാവിലെ 8.30 ന് ഗാനഗന്ധർവനും വാഴാഴ്ച രാവിലെ 8.30 ന് സ്ട്രീറ്റ് ലൈറ്റും വെള്ളിയാഴ്ച രാവിലെ 8.30 ന് തുറുപ്പുഗുലാനും മൂവി ഫെസ്റ്റിവലിൽ സംപ്രേക്ഷണം ചെയ്യുന്നു.

Asianet Channel Serial List Latest
Asianet Channel Serial List Latest
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *