സൂപ്പർ ചലഞ്ച് ഇവന്റ് – ഏഷ്യാനെറ്റിൽ ഫെബ്രുവരി 27 , ഞാറാഴ്ച വൈകുന്നേരം 4.30 മുതൽ
ഏഷ്യാനെറ്റിൽ ഇവന്റ് സൂപ്പർ ചലഞ്ച് പൂർണമായും ടർഫിൽ അരങ്ങേറിയ ഔട്ട്ഡോർ ഗെയിം ഷോ ” സൂപ്പർ ചലഞ്ച് ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.മലയാള ചലച്ചിത്രരംഗത്തെയും ടെലിവിഷനിലെയും പ്രിയതാരങ്ങൾ രണ്ടു ടീമുകളായി തിരിഞ്ഞു ഏറ്റുമുട്ടുന്നു. എഴുപുന്ന ബൈജുവും അബു സലീമും ടീമുകളുടെ ക്യാപ്റ്റന്മാരായി എത്തുന്നു. ശരണ്യ ആനന്ദ് , കെ കെ മേനോൻ , സ്മിത , ബിജു കുട്ടൻ , മണിക്കുട്ടൻ , ധന്യ മേരി വര്ഗീസ് , ദേവി ചന്ദന , വീണ നായർ , … Read more