ഹാപ്പി വാലൻന്റൈൻസ് ഡേ മെഗാ സ്റ്റേജ് ഇവന്റ് ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Februaryഏഷ്യാനെറ്റ്‌
Advertisements

ഫെബ്രുവരി 13 ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ – ഹാപ്പി വാലൻന്റൈൻസ് ഡേ

ഹാപ്പി വാലൻന്റൈൻസ് ഡേ ഇവന്റ്
Happy Valentine’s Day Show

ജനപ്രീയതാരങ്ങൾ അണിനിരക്കുന്ന സ്പെഷ്യൽ മെഗാ സ്റ്റേജ് ഷോ ഹാപ്പിവാലൻന്റൈൻസ് ഡേ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഈ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്‌തചലച്ചിത്രതാരം നിഖില വിമലാണ്. ടെലിവിഷൻ താരങ്ങളായ നിഖിൽ – ശ്രീതു , ദീപൻ – അശ്വതി , അപ്പാണി ശരത് – അമൃത , നലീഫ്- മനീഷ , ജോൺ – ധന്യ മേരി തുടങ്ങിയവരുടെ ഡാൻസുകള്‍.

നിത്യ മാമ്മൻ , അനിത എന്നിവരുടെ സംഗീതവിരുന്നും പ്രഭ ശങ്കർ , സിനി വര്‍ഗീസ് , അൻഷിദ , രഞ്ജിത്ത് രാജ് , രേഷ്മ എസ് നായർ , അപർണ തുടങ്ങിയവർ അണിനിരന്ന കോമഡി സ്‌കിറ്റുകൾ കൊണ്ടും ഈ ഇവന്റ് സമ്പന്നമായിരുന്നു . ബിഗ് ബോസ് ഫെയിം അനൂപും കൂടെവിടെ ഫെയിം അൻഷിതയുമാണ് അവതാരകരായി എത്തിയത് .

Advertisements

ഹാപ്പി വാലൻന്റൈൻസ് ഡേ ഇവന്റ് ഏഷ്യാനെറ്റിൽ ഫെബ്രുവരി 13 ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു .

06:00 A:M – ചിരിക്കും തളിക
07:00 A:M – കോമഡി സ്റ്റാര്‍സ് സീസൺ 3
07:30 A:M – കിസ്സാന്‍ കൃഷിദീപം
08:00 A:M – കേരള കിച്ചണ്‍
08:30 A:M – മലയാളം ഫീച്ചർ ഫിലിം – എന്നും എപ്പോഴും
11:30 A:M – കേരള കിച്ചണ്‍
12:00 P:M – കോമഡി സ്റ്റാർസ്: സീസൺ 3
13:30 P:M – മലയാളം ഫീച്ചർ ഫിലിം – ടു കൺട്രീസ്
16:30 P:M – ഇവന്റ്: ഹാപ്പി വാലന്റൈൻസ് ഡേ
19:30 P:M – സ്റ്റാർ സിംഗർ: സീസൺ 8
21:00 P:M – കോമഡി സ്റ്റാർസ്: സീസൺ 3
22:30 P:M – മലയാളം ഫീച്ചർ ഫിലിം – ഹരികൃഷ്ണൻസ്

Asianet Channel Latest Programs
Asianet Channel Programs
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *