ഏഷ്യാനെറ്റ് വിഷു – ഈസ്റ്റർ ദിനപരിപാടികൾ – പ്രീമിയര്‍ സിനിമകള്‍
മരക്കാർ , കേശു ഈ വീടിന്റെ നാഥൻ – ഏഷ്യാനെറ്റ് വിഷു – ഈസ്റ്റർ
Keshu Ee Veedinte Nadhan WTP
ഏഷ്യാനെറ്റിൽ വൈവിധ്യമാർന്ന നിരവധി പരിപാടികൾ വിഷു – ഈസ്റ്റര്‍ ദിനങ്ങളിൽ സംപ്രേക്ഷണം ചെയ്യുന്നു. ഏപ്രിൽ 15 വിഷുദിനത്തിൽ രാവിലെ 7.30 ന് കാണിപ്പയ്യൂർ അവതരിപ്പിക്കുന്ന ഒരു വർഷത്തെ വിഷുഫലങ്ങൾ
ഏഷ്യാനെറ്റ് വിഷു
08:00 A:M മലയാളം ഫീച്ചർ ഫിലിം – വൺ
11:00 A:M മലയാളം ഫീച്ചർ ഫിലിം – കനകം കാമിനി കലഹം
02:00 P:M മൂവി പ്രീമിയർ – മരക്കാർ അറബിക്കടലിന്റെ സിംഹം
06:30 P:M സീരിയൽ – സസ്നേഹം
07:00 P:M സീരിയൽ – സാന്ത്വനം
07:30 P:M സീരിയൽ – അമ്മ അറിയാതെ
08:00 P:M സീരിയൽ – കുടുംബവിളക്ക്
08:30 P:M സീരിയൽ – മൗനരാഗം
09:00 P:M സീരിയൽ – കൂടെവിടെ
09:30 P:M ബിഗ് ബോസ് സീസൺ 4
10:30 P:M ബിഗ് ബോസ് പ്ലസ് സീസൺ 4
11:00 P:M മലയാളം ഫീച്ചർ ഫിലിം – അരവിന്ദന്റെ അതിഥികൾ
ഏഷ്യാനെറ്റ് ഈസ്റ്റര്‍
ഏപ്രിൽ 17 ഈസ്റ്റർ ദിനത്തിൽ രാവിലെ 8.30 നു ഫാമിലി മൂവി #ഹോം , ഉച്ചക്ക് 1.30 നു ആക്ഷൻ ത്രില്ലെർ ചലച്ചിത്രം കാവല്‍, വൈകുന്നേരം 4.30 നു കോമഡി ഫാമിലി ചലച്ചിത്രം കേശു ഈ വീടിന്റെ നാഥൻ സംപ്രേക്ഷണം ചെയ്യുന്നു . തുടന്ന് 7.30 നു മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗറും രാത്രി 9 മണിക്ക് ബിഗ് ബോസും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍
08:00 A:M – മലയാളം ഫീച്ചർ ഫിലിം – #ഹോം
11:00 A:M – മലയാളം ഫീച്ചർ ഫിലിം – കനകം കാമിനി കലഹം
02:00 P:M – മലയാളം ഫീച്ചർ ഫിലിം – കാവൽ
04:30 P:M – പ്രീമിയർ മൂവി – കേശു ഈ വീടിന്റെ നാഥൻ
07:30 P:M – സ്റ്റാർ സിംഗർ സീസൺ 8
09:00 P:M – ബിഗ് ബോസ് സീസൺ 4
10:30 P:M – ബിഗ് ബോസ് പ്ലസ് സീസൺ 4