സൂപ്പർ ചലഞ്ച് ഇവന്റ് – ഏഷ്യാനെറ്റിൽ ഫെബ്രുവരി 27 , ഞാറാഴ്ച വൈകുന്നേരം 4.30 മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Februaryഏഷ്യാനെറ്റ്‌

ഏഷ്യാനെറ്റിൽ ഇവന്റ് സൂപ്പർ ചലഞ്ച്

ഏഷ്യാനെറ്റിൽ ഇവന്റ് സൂപ്പർ ചലഞ്ച്
Super Challenge Event

പൂർണമായും ടർഫിൽ അരങ്ങേറിയ ഔട്ട്ഡോർ ഗെയിം ഷോ ” സൂപ്പർ ചലഞ്ച് ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.മലയാള ചലച്ചിത്രരംഗത്തെയും ടെലിവിഷനിലെയും പ്രിയതാരങ്ങൾ രണ്ടു ടീമുകളായി തിരിഞ്ഞു ഏറ്റുമുട്ടുന്നു. എഴുപുന്ന ബൈജുവും അബു സലീമും ടീമുകളുടെ ക്യാപ്റ്റന്മാരായി എത്തുന്നു.

ശരണ്യ ആനന്ദ്  , കെ കെ മേനോൻ , സ്മിത , ബിജു കുട്ടൻ , മണിക്കുട്ടൻ , ധന്യ മേരി വര്ഗീസ് , ദേവി ചന്ദന , വീണ നായർ , റോൻസൺ , തങ്കച്ചൻ , അഖിൽ , രേഷ്മ നായർ , അശ്വതി , നൂബിൻ ജോണി , അവന്തിക തുടങ്ങിയവർ ടീമുകളിലായി മത്സരിക്കാനെത്തുന്നു . പ്രജോദ് കലാഭവനും മീരയുമാണ് അവതാരകനായി എത്തുന്നുന്നത് .

ഏഷ്യാനെറ്റ്‌ ഞായര്‍ സ്പെഷ്യല്‍

കൂടാതെ ജനപ്രിയതാരങ്ങൾക്കൊപ്പം കോമഡി സ്റ്റേഴ്സിലെ താരങ്ങളും അവതരിപ്പിക്കുന്ന കോമഡി സ്കിറ്റുകളും ചടുല ഡാൻസ് നമ്പറുകളുമായി കുടുംബവിളക്ക് ഫെയിം ശരണ്യ ആനന്ദ് അവതരിപ്പിക്കുന്ന ന്യർത്തവും ഈ ഇവന്റിന് മിഴിവേകി .ഏഷ്യാനെറ്റിൽ ഇവന്റ് ” സൂപ്പർ ചലഞ്ച് ” ഫെബ്രുവരി 27 , ഞാറാഴ്ച വൈകുന്നേരം 4.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍ – 27 ഫെബ്രുവരി

06:00 A:M – ചിരിക്കും തളിക
07:00 A:M – കോമഡി സ്റ്റാര്‍സ് സീസൺ 3
07:30 A:M – കിസ്സാന്‍ കൃഷിദീപം
08:00 A:M – കേരള കിച്ചണ്‍
08:30 A:M – മലയാളം ഫീച്ചർ ഫിലിം – നെട്ട്രിക്കാണ്‍
11:30 A:M – കേരള കിച്ചണ്‍
12:00 P:M – കോമഡി സ്റ്റാർസ്: സീസൺ 3
13:30 P:M – മലയാളം ഫീച്ചർ ഫിലിം – റിംഗ് മാസ്റ്റര്‍
16:30 P:M – ഇവന്റ് – സൂപ്പർ ചലഞ്ച്
19:30 P:M – സ്റ്റാർ സിംഗർ: സീസൺ 8
21:00 P:M – കോമഡി സ്റ്റാർസ്: സീസൺ 3
22:30 P:M – മലയാളം ഫീച്ചർ ഫിലിം – ഹാപ്പി ഹസ്‌ബൻഡ്‌സ്

ഏഷ്യാനെറ്റ്‌ ചാനല്‍ ലോഗോ
ഏഷ്യാനെറ്റ്‌ ചാനല്‍

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *