മോഹൻലാൽ ചലച്ചിത്രോത്സവം ഏഷ്യാനെറ്റ് മൂവിസ് ചാനലില്‍ – മെയ് 20 മുതൽ
ഏഷ്യാനെറ്റ് മൂവിസിൽ മോഹൻലാൽ ചലച്ചിത്രോത്സവം നടനവിസ്മയം മോഹൻലാലിൻറെ ജന്മദിനം പ്രമാണിച്ച് മെയ് 20 മുതൽ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഷോയുമായി ഏഷ്യാനെറ്റ് മൂവീസ് മോഹൻലാൽ ചലച്ചിത്രോത്സവം സംപ്രേക്ഷണം ചെയ്യുന്നു. മെയ് 20 വെള്ളിയാഴ്ച രാവിലെ 7 മണിമുതൽ 50 മണിക്കൂർ നീണ്ടുനിൽക്കുന്ന ചലചിത്രോത്സവത്തിൽ ലൂസിഫർ , ദൃശ്യം , ദൃശ്യം 2 , ഇട്ടിമാണി മെയ്‌ഡ് ഇൻ ചൈന , പുലിമുരുകൻ , കിലുക്കം , നരൻ , തേന്മാവിൻ കൊമ്പത് , നാട്ടുരാജാവ് , ചിത്രം … Read more