ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് അടി മോനേ ബസര്‍ സീസണ്‍ 2 – ജൂലൈ 4 തിങ്കളാഴ്ച മുതൽ രാത്രി 09.30 നു

അടി മോനേ ബസര്‍ സീസണ്‍ 2 , ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – ഏഷ്യാനെറ്റ്‌ ഗെയിം ഷോ

 ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് - അടി മോനേ ബസര്‍ സീസണ്‍ 2
Fastest Family First 2

ജനപ്രിയനായകൻ സുരാജ് വെഞ്ഞാറമൂട് അവതാരകനായി എത്തുന്ന ഏഷ്യാനെറ്റിലെ ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍ സീസണ്‍ 2 വില്‍ പ്രേക്ഷകർക്കും പങ്കെടുക്കാം. വിജ്ഞാനത്തിന്റെ അളവ് പരിശോധിക്കുന്ന ഫാസ്റ്റസ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസറില്‍ മത്സരാര്‍ഥികളാകുന്നതിനുവേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നു . പളുങ്ക് , തൂവൽസ്പർശം , പാടാത്ത പൈങ്കിളി , ദയ: ചെന്തീയിൽ ചാലിച്ച കുങ്കുമപ്പൊട്ട് , സസ്നേഹം , സാന്ത്വനം , അമ്മയറിയാതെ , കുടുംബവിളക്ക് , മൗനരാഗം , കൂടെവിടെ , കേരള കിച്ചൺ , കോമഡി സ്റ്റാർസ് സീസൺ 3 , മലയാളം ബിഗ് ബോസ് സീസണ്‍ 4 , ബിഗ് ബോസ് പ്ലസ് സീസണ്‍ 4 എന്നിവയാണ് ഏഷ്യാനെറ്റ്‌ ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍.

മലയാളം ഗെയിം ഷോ

ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് - അടി മോനെ ബസർ 2
ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനെ ബസർ 2

സൂപ്പര്‍ ഹിറ്റ് ഫാമിലി ഷോ ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍’ ന്റെ രണ്ടാം സീസൺ 6 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാനെറ്റില്‍ വീണ്ടും എത്തുന്നത്. അളവറ്റ അറിവിന്റെയും അണ്‍ലിമിറ്റഡ് ആഘോഷങ്ങളുടെയും ഈ വേദിയില്‍ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് പങ്കെടുത്ത് ക്യാഷ്‌പ്രൈസുകള്‍ നേടാം. മുറ്റത്തെ മുല്ല, ഗീതാ ഗോവിന്ദം, നമ്മള്‍ എന്നിവ ഇനി ആരംഭിക്കാന്‍ പോകുന്ന ഏഷ്യാനെറ്റ്‌ സീരിയലുകളാണ് .

പങ്കെടുക്കാന്‍ ചെയ്യേണ്ടത്

8-12 വയസിനിടെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കാണ് ഈ പരിപാടിയിൽ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത് . പങ്കെടുക്കുന്നതിനായി ഏഷ്യാനെറ്റ് ചാനലിലോ സോഷ്യല്‍ മീഡിയ പേജുകളിലോ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് FFFCORRECT OPTIONKID AGEPINCODEGENDER(M/F)എന്ന ഫോര്‍മാറ്റില്‍ ഉത്തരമെഴുതി 5757520 എന്ന നമ്പറിലേക്ക് SMS ചെയ്യുക . ശരിയുത്തരം അയക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഫാമിലിക്ക് പ്രോഗ്രാമിൽ പങ്കെടുക്കാം .

ഏഷ്യാനെറ്റ്‌ സീരിയലുകളുടെ സംപ്രേക്ഷണ സമയം
ഏഷ്യാനെറ്റ്‌

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment