റിതു കൃഷ്ണ സ്റ്റാർ സിംഗർ സീസൺ 8 വിജയി – ഏഷ്യാനെറ്റ്‌ റിയാലിറ്റി ഷോ

സ്റ്റാർ സിംഗർ സീസൺ 8 വിജയികല്‍ – റിതു കൃഷ്ണ

റിതു കൃഷ്ണ സ്റ്റാർ സിംഗർ സീസൺ 8 വിജയി
Ritu Krishna Winner of Star Singer Season 8

മലയാളത്തിലെ ഏറ്റവും വലിയ സംഗീതറിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 8 , റിതു കൃഷ്ണ വിജയിയായി. ഇന്നലെ നടന്ന പ്രൗഡ ഗംഭീരമായ ഗ്രാൻ്റ് ഫിനാലയിൽ ഇന്ത്യൻ സംഗീതലോകത്തെ വാനംമ്പാടികളായ കെ എസ് ചിത്രയും ശ്രേയാഘോഷാലും ചേർന്ന് വിജയിക്ക് ട്രോഫി സമ്മാനിച്ചു.അഖിൽദേവ്, അർജുൻ ഉണ്ണികൃഷ്ണൻ, ജെറിൻ ഷാജി, കൃതിക, മിലൻ ജോയി, വിഷ്ണുമായ രമേശ് എന്നിവർ റണ്ണറപ്പുകളായി.

സ്റ്റാർട്ട് മ്യൂസിക് സീസൺ 4 – ജൂൺ 25 മുതൽ ആരംഭിക്കുന്നു ഏഷ്യാനെറ്റില്‍ – ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8 മണിക്ക് സംപ്രേക്ഷണം .

സ്റ്റാർ സിംഗർ സീസൺ 8

ജി വേണുഗോപാൽ, ശരത്, മഞ്ജരി, സ്റ്റീഫൻ ദേവസി, എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഗ്രാൻ്റ് ഫിനാലയിൽ ശ്രേയാ ഘോഷാൽ, കെ എസ് ചിത്ര എന്നിവരുടെ സംഗീത വിരുന്നും മറ്റു കലാപരിപാടിയും കൊഴുപ്പേകി വിജയിക്ക് കോൺഫിഡൻ്റ് ഗ്രൂപ്പ് നല്കുന്ന ഒരു കോടി രൂപയുടെ ഫ്ലാറ്റിൻ്റെ താക്കോൽ സ്ഥാപകനും ചെയർമാനുമായ Dr. റോയി CJ കൈ മാറി.

Start Music Season 4 Aaradyam Paadum
സ്റ്റാർട്ട് മ്യൂസിക് സീസൺ 4 – ജൂൺ 25 മുതൽ ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8 മണിക്ക്.

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.