ബിഗ് ബോസ് മോഹന്‍ലാല്‍ ജന്മദിനം എപ്പിസോഡ് മെയ് 21 രാത്രി 9 മണിക്ക് ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Mayഏഷ്യാനെറ്റ്‌
Advertisements

മോഹൻലാലിൻറെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസ്

Mohanlal Birthday Celebration at Bigg Boss
Mohanlal Birthday Special Episode of Bigg Boss Malayalam Season 4

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിൻറെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസും . വാൾട് ഡിസ്നി കമ്പനി ഇന്ത്യ & സ്റ്റാർ ഇന്ത്യ ഹെഡും പ്രസിഡന്റുമായ കെ മാധവൻ ബിഗ് ബോസ്സിന്റെ ഫ്ലോറിൽ വച്ച് മോഹൻ ലാലിനെ പൊന്നാടയണിയിച്ചു . കൂടാതെ ബിഗ് ബോസ്സിലെ മത്സരാര്ഥികളും പാട്ടും ഡാൻസുമായി ഈ ദിവസത്തെ മനോഹരമാക്കി. ഈ സ്പെഷ്യൽ എപ്പിസോഡ് ഏഷ്യാനെറ്റിൽ ഇന്ന് ( മെയ് 21 ) രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. മെയ് 21 ശനിയാഴ്ച ഏഷ്യാനെറ്റ് മോഹൻലാൽ ജന്മദിന സ്‌പെഷ്യൽ സിനിമകൾ സംപ്രേക്ഷണം ചെയ്യുന്നു , മണിച്ചിത്രത്താഴ്, സ്ഫടികം, വിയറ്റ്‌നാം കോളനി . മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് 12thമാന്‍ , ഡിസ്നി+ഹോട്ട്സ്റ്റാർ ഇപ്പോൾ സിനിമ സ്ട്രീം ചെയ്യുന്നു

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍

സമയം പ്രോഗ്രാം
06.00 എ:എംചിരിക്കും തളിക
07:00 എ:എംയുഎസ് വീക്ക് ലി റൗണ്ട് അപ്പ്
07:30 എ:എംസ്പോൺ.പ്രോഗ്: കിസ്സാൻ കൃഷിദീപം
08:00 എ:എംകേരളകിച്ചന്‍
08:30 എ:എംമലയാളം ഫീച്ചർ ഫിലിം – മണിച്ചിത്രത്താഴ്
11:30 എ:എംകേരളകിച്ചന്‍
12:00 പി:എംബിഗ് ബോസ് സീസൺ 4
01:00 പി:എംബിഗ്ബോസ് പ്ലസ്: സീസൺ 4
01:30 പി:എംസീരിയൽ- സാന്ത്വനം
02:00 പി:എംസീരിയൽ- സസ്നേഹം
02:30 പി:എംമലയാളം ഫീച്ചർ ഫിലിം – സ്ഫടികം
06:00 പി:എംസീരിയൽ – ദയ
06:30 പി:എംസീരിയൽ – സസ്നേഹം
07:00 പി:എംസീരിയൽ – സാന്ത്വനം
07:30 പി:എംസ്റ്റാർ സിംഗർ: സീസൺ 8
09:00 പി:എംബിഗ് ബോസ് മലയാളം സീസൺ 4 – മോഹൻലാൽ ജന്മദിന സ്പെഷ്യൽ
10:30 പി:എംമലയാളം ഫീച്ചർ ഫിലിം -വിയറ്റ്നാം കോളനി
12thMan Movie Hotstar
12thMan Movie Hotstar
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *