Channel / Section: ഏഷ്യാനെറ്റ്‌

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് മലയാളം വിനോദ ചാനലുകളുടെ മേഖലയിലെ മുൻനിര ബ്രാൻഡാണ്. ബാർക്ക് ടി.ആർ.പി റിപ്പോർട്ടുകളിൽ സ്ഥിരമായി മുൻപന്തിയിൽ ഇടംപിടിക്കുന്ന ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് HD, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ, എല്ലാ ഏഷ്യാനെറ്റ് സീരിയലുകളുടെയും (മലയാളം) വിവരങ്ങൾ, റിയാലിറ്റി ഷോകൾ, പ്രത്യേക പരിപാടികൾ, ടെലികാസ്റ്റ് സമയം എന്നിവ കേരള ടിവി വെബ്സൈറ്റിൽ ലഭ്യമാണ്. ഏഷ്യാനെറ്റിലെ പരിപാടികൾ ഓൺലൈനായി കാണാൻ JioHotstar ആപ്പ് ഉപയോഗിക്കാം.

13 മേയ്

മൌനരാഗം സീരിയല്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 09 മണിക്ക് ഏഷ്യാനെറ്റില്‍ – മെയ് 15 മുതല്‍

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
Mounaragam Serial Asianet

ഏഷ്യാനെറ്റ് ചാനല്‍ ഇന്നത്തെ സംപ്രേക്ഷണ സമയം – നമ്മൾ, മൗനരാഗം സീരിയൽ സമയം മാറ്റം ഏഷ്യാനെറ്റ്‌ ചാനൽ മെയ് 15 മുതൽ രാത്രി 08:30 ന് ഒരു പുതിയ സീരിയൽ ആരംഭിക്കുകയാണ്, അതിന്‍റെ ഭാഗമായി നമ്മൾ, മൌനരാഗം സീരിയലുകളുടെ ടെലികാസ്റ്റ് സമയം ക്രമീകരിക്കുന്നു. തിങ്കൾ മുതൽ വെള്ളി വരെ…

Read more
11 മേയ്

പത്തരമാറ്റ് സീരിയല്‍ ഏഷ്യാനെറ്റിൽ മെയ് 15 മുതൽ , തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 ന് സംപ്രേക്ഷണം ചെയ്യുന്നു

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
Patharamaattu Serial on Asianet

ഏഷ്യാനെറ്റിൽ പുതിയ പരമ്പര പത്തരമാറ്റ് – ടോണി, നീനാ കുറുപ്പ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ ജ്വല്ലറി വ്യവസായി അനന്തമൂർത്തിയുടെയും കുടുംബത്തിന്റെയും നന്ദാവനം കുടുംബത്തിന്റെയും കഥ പറയുന്ന പുതിയ സീരിയൽ “പത്തരമാറ്റ് ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. മെയ് 15 മുതല്‍ സീരിയല്‍ മൌനരാഗം 9 മണിക്കും, നമ്മള്‍ 6…

Read more
08 മേയ്

ഒമർ ലുലു ബിഗ് ബോസ് മലയാളം സീസൺ 5 നിന്ന് പുറത്തേക്ക് – ആഴ്ച 06 എവിക്ഷന്‍ റിസള്‍ട്ട്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Omar Lulu Evicted

ബിഗ് ബോസ് സീസൺ 5 എവിക്ഷന്‍ – ഒമർ ലുലു ഷോയിൽ നിന്ന് പുറത്തായി ബിഗ് ബോസ് മലയാളം സീസൺ 5 ഏറ്റവും പുതിയ എവിക്ഷന്‍ റിസള്‍ട്ട് പ്രകാരം വെല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ സംവിധായകന്‍ ഒമര്‍ ലുലു ബിഗ്ബോസ് ഷോയില്‍ നിന്നും പുറത്തായി. സെറീന ആൻ ജോൺസൺ,…

Read more
03 മേയ്

കുക്ക് വിത്ത് കോമഡി – പാചകവും വാചകവുമായി ഏഷ്യാനെറ്റിൽ പുതിയ കുക്കിംഗ് റിയാലിറ്റി ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Cook With Comedy Season 1 Malayalam

ധ്യാൻ ശ്രീനിവാസനും ആനിയും വിധികര്‍ത്താക്കള്‍ ആവുന്ന പുതു പുത്തന്‍ മലയാളം കുക്കിംഗ് റിയാലിറ്റി ഷോ, കുക്ക് വിത്ത് കോമഡി സ്റ്റാര്‍ വിജയ്‌ ചാനല്‍ പരിപാടി കുക്ക് വിത്ത് കോമാളിയുടെ മലയാളം പതിപ്പ് , കുക്ക് വിത്ത് കോമഡി ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിക്കുന്നു. സിനിമ ടെലിവിഷൻ താരങ്ങളും കേരളത്തിലെ പ്രമുഖ…

Read more
02 മേയ്

ഡാൻസിംഗ് സ്റ്റാർസ് വിജയികള്‍ – വിഷ്ണു – നയന ജോസന്‍ ജോഡികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Vishnu and Nayana Josan

വിഷ്ണു – നയന ഏഷ്യാനെറ്റ്‌ റിയാലിറ്റി ഷോ ഡാൻസിംഗ് സ്റ്റാർസ് വിജയികളായി പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയതലത്തിലേക്ക്‌ കൊണ്ടുപോയ ” ഡാൻസിംഗ് സ്റ്റാർസ്സിൽ ” ന്റെ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത് അഞ്ജലി-ബോണി , ദിൽഷാ -നാസിഫ് , നയന – വിഷ്ണു , പാരീസ് ലക്ഷ്മി -അഭിലാഷ് , ചൈതിക്…

Read more
02 മേയ്

ബിഗ് ബോസ് മലയാളം സീസൺ 5 , ഈ ആഴ്ചയില്‍ ആരൊക്കെ ഷോയില്‍ നിന്നും പുറത്തേക്കു പോകും ?

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
Bigg Boss Malayalam Season 5

സെറീന, ജുനൈസ്, റെനീഷ, ഒമർ, ഷിജു, ശോഭ, ശ്രുതി – ബിഗ് ബോസ് മലയാളം സീസൺ 5 നോമിനേഷന്‍ ലിസ്റ്റ് ബിഗ് ബോസ് മലയാളം സീസൺ 5 ൽ നിന്ന് മനീഷ കെ എസും ശ്രീദേവി മേനോനും പുറത്താക്കപ്പെട്ടതും അനു ജോസഫ് മൂന്നാമത് വൈൽഡ് കാർഡ് മത്സരാർത്ഥിയായി ഹൗസിൽ…

Read more
01 മേയ്

അനു ജോസഫ് – വൈൽഡ് കാർഡ് മത്സരാർത്ഥിയായി ബിഗ് ബോസ് മലയാളം സീസൺ 5 ഷോയിലേക്ക്

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
അനു ജോസഫ് - ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർത്ഥി

ബിഗ് ബോസ് മലയാളം സീസൺ 5 ഷോയിലെ വൈൽഡ് കാർഡ് മത്സരാർത്ഥി – അനു ജോസഫ് പ്രൊഫൈൽ ബിഗ് ബോസ് സീസൺ 5 ഷോയില്‍ നിന്ന് ഏറ്റവും ഒടുവില്‍ പുറത്തായത് മനീഷ കെഎസ് , ശ്രീദേവി മേനോന്‍ എന്നിവരാണ്‌. പുതിയ മത്സരാർത്ഥി അനു ജോസഫ് വൈൽഡ് കാർഡ് മത്സരാർത്ഥിയായി…

Read more
25 ഏപ്രി

ഡാൻസിംഗ് സ്റ്റാർസ് ഗ്രാൻഡ് ഫിനാലെ – ഏപ്രിൽ 30 വൈകുന്നേരം 6 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
Dancing Stars Grand Finale Asianet

ഏഷ്യാനെറ്റിൽ ഡാൻസിംഗ് സ്റ്റാർസ് ഗ്രാൻഡ് ഫിനാലെ ചലച്ചിത്ര-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും റീൽസിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും പ്രശസ്തരായവരും പങ്കെടുക്കുന്ന ഡാൻസ് റിയാലിറ്റി ഷോ ” ഡാൻസിങ് സ്റ്റാർസ് “ന്റെ അന്തിമവിജയിയെ കണ്ടെത്തുന്ന ഡാൻസിംഗ് സ്റ്റാർസ്  ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. അപ്ഡേറ്റ് വിഷ്ണു – നയന ജോസന്‍…

Read more
13 ഏപ്രി

ഒരു തെക്കൻ തല്ലു കേസ് , മിന്നൽ മുരളി – ഏഷ്യാനെറ്റ് മൂവിസ് ഒരുക്കുന്ന വിഷു ചലച്ചിത്രങ്ങള്‍

Oru Thekkan Thallu Case on Asianet Movies

ഈ വിഷുക്കാലം ഏഷ്യാനെറ്റ് മൂവിസിൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ പെരുമഴക്കാലം – ഒരു തെക്കൻ തല്ലു കേസ്, മിന്നൽ മുരളി വിഷുദിനത്തിൽ ഏഷ്യാനെറ്റ് മൂവിസിൽ പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങൾ സംപ്രേക്ഷണം ചെയ്യുന്നു. ഏപ്രിൽ 15 വിഷുദിനത്തിൽ രാവിലെ 7 മണിക്ക് അരവിന്ദന്റെ അതിഥികളും 10…

Read more
12 ഏപ്രി

എലോൺ , മാളികപ്പുറം – ഏഷ്യാനെറ്റിലെ വിഷു ദിന സിനിമകള്‍ , പരിപാടികൾ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Asianet 2023 Vishu Premiers

ഏഷ്യാനെറ്റ്‌ ഒരുക്കുന്ന വിഷു പ്രീമിയര്‍ സിനിമകള്‍ – എലോൺ , മാളികപ്പുറം, ജയ ജയ ജയ ജയ ഹേ 3 മണിക്ക് മോഹൽലാൽ ചിത്രം ” എലോൺ , വൈകുന്നേരം 6 മണിക്ക് പ്രേക്ഷക ഹൃദയങ്ങളെ ഭക്തിസാന്ദ്രമാക്കാൻ ചലച്ചിത്രം മാളികപ്പുറം, ജയ ജയ ജയ ജയ ഹേ എന്നിവയാണ്…

Read more
12 ഏപ്രി

സ്റ്റാർ ചാനലുകളുടെ സിഗ്നലുകൾ ഉടനടി പുനഃസ്ഥാപിക്കാൻ ടിഡിഎസ്എടി, കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിളിന് നിർദേശം നൽകി

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
TDSAT directs KCCl to restore Star channels

ടെലികോം ഡിസ്പ്യൂട്സ് സെറ്റിൽമെന്റ് ആൻഡ് അപ്പലേറ്റ് ട്രിബ്യുണൽ (TDSAT) 24 മണിക്കൂറിനുള്ളിൽ സ്റ്റാർ ചാനലുകളുടെ സിഗ്നലുകൾ ഉടൻ പുനഃസ്ഥാപിക്കാൻ കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിളിന് (KCCL) നിർദ്ദേശം നൽകി. കേരളത്തിലെ പ്രമുഖ ടെലിവിഷൻ ചാനലുകളുടെ വിതരണക്കാരായ കെസിസിഎൽ, സ്റ്റാർ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന ടെലിവിഷൻ ചാനലുകളുടെ സിഗ്നലുകൾ പെട്ടെന്ന് നിർത്തലാക്കിയിരുന്നു.…

Read more