ബിഗ്ഗ് ബോസ് സീസൺ 4 ൽ ഉലകനായകൻ കമലഹാസൻ – 29 മെയ് രാത്രി 9 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Mayഏഷ്യാനെറ്റ്‌
Advertisements

ഉലകനായകൻ കമലഹാസൻ അതിഥി യായെത്തുന്നു ബിഗ്ഗ് ബോസ് സീസൺ 4 ൽ

ബിഗ്ഗ് ബോസ് സീസൺ 4 ൽ ഉലകനായകൻ കമലഹാസൻ
Kamal Haasan Special Episode of Bigg Boss Malayalam Season 4

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന ബിഗ്ഗ് സീസൺ 4 ൽ ഉലഹനായകൻ കമലഹാസൻ അഥിതിയായ് എത്തുന്നു . കമൽഹാസൻ , വിജയ് സേതുപതി , ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച തമിഴ് ചിത്രമായ വിക്രം സിനിമയുടെ വിശേഷങ്ങൾ ഹൗസിലുള്ള മത്സാരാർത്ഥികളുമായ് പങ്കുവെയ്ക്കുകയും ,അവരോട് സംവദിക്കുകയും ചെയുന്ന ബിഗ്ഗ് ബോസ് സീസൺ 4 സ്പെഷ്യല്‍ എപ്പിസോഡ് 29 മെയ് രാത്രി 9 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നതാണ്.

ഏഷ്യാനെറ്റ് ഷെഡ്യൂൾ മെയ് 29

സമയം
പ്രോഗ്രാം
06.00 എ:എംചിരിക്കും തളിക
06:30 എ:എംസ്പോൺ.പ്രോഗ്:കവിഞ്ഞൊഴുകുന്ന അനുഗ്രഹത്തിലേക്ക്
07:00 എ:എംബെസ്റ്റ് ഓഫ് കോമഡി സ്റ്റാര്‍സ് സീസണ്‍ 3
07:30 എ:എംസ്പോൺ.പ്രോഗ്: കിസ്സാൻ കൃഷിദീപം
08:00 എ:എംകേരള കിച്ചണ്‍
08:30 എ:എംമലയാളം ഫീച്ചർ ഫിലിം – ലവ് ആക്ഷൻ ഡ്രാമ
11:30 എ:എംകേരള കിച്ചണ്‍
12:00 പി:എംബിഗ് ബോസ്: സീസൺ 4
01:30 പി:എംകമൽഹാസൻ ചിത്രം ‘വിക്രം’ സ്പെഷ്യല്‍ പ്രോഗ്രാം
02:00 പി:എംവിക്രം സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങ്
05:00 പി:എംമലയാളം ഫീച്ചർ ഫിലിം – പുഷ്പ: ദി റൈസ്
09:00 പി:എംബിഗ് ബോസ് സീസൺ 4
10:30 പി:എംമലയാളം ഫീച്ചർ ഫിലിം – ജൂൺ
Vikram Movie Promotions
Vikram Movie Promotions
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *