Channel / Section: ഏഷ്യാനെറ്റ്‌

[caption id="attachment_62854" align="aligncenter" width="300"]Asianet Channel Shows Online Asianet Channel Shows Online[/caption]

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ്‌ വിനോദ ചാനല്‍ മേഘലയില്‍ ഒന്നാമതാണ്. ബാര്‍ക്ക് ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ടുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഏഷ്യാനെറ്റ്‌ , ഏഷ്യാനെറ്റ്‌ എച്ച് ഡി , ഏഷ്യാനെറ്റ്‌ മൂവിസ് , ഏഷ്യാനെറ്റ്‌ പ്ലസ് ചാനലുകളുടെ വിവരങ്ങള്‍ കേരള ടിവി വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. ചാനല്‍ പരിപാടികള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനു ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ആപ്പ് ഉപയോഗിക്കാം.

ഏഷ്യാനെറ്റിൽ ഉടൻ വരുന്നവ

ഏഷ്യാനെറ്റിൽ അടുത്തിടെ ആരംഭിച്ചവ

ഏഷ്യാനെറ്റിന്റെ നിലവിലെ പരിപാടികള്‍

ഏതോ ജന്മ കൽപ്പനയിൽ, അമ്മ മനസ്സ് , സ്നേഹ നൊമ്പരം, മാളികപ്പുറം, ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം, കാതോട് കാതോരം, സാന്ത്വനം, ഗീതാഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, മൗനരാഗം, സ്റ്റാർ സിംഗർ സീസൺ 9

ക്രിസ്തുമസ് , ന്യൂ ഇയർ പരിപാടികൾ ഏഷ്യാനെറ്റിൽ – ന്നാ താൻ കേസ് കൊട് , മലയന്‍ കുഞ്ഞ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Decemberഏഷ്യാനെറ്റ്‌
Asianet New Year 2023 Programs

ഏഷ്യാനെറ്റിലെ ക്രിസ്തുമസ് ന്യൂ ഇയർ പരിപാടികൾ ഏഷ്യാനെറ്റിൽ ക്രിസ്തുമസ് ദിനത്തിൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളും പുതുമയാർന്നതും വ്യത്യസ്തയാർന്നതുമായ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നു. ഡിസംബർ 25 , ക്രിസ്തുമസ് ദിനത്തിൽ രാവിലെ 9.30 നു ടോവിനോ തോമസ് നായകനായ സൂപ്പർ ഹിറ്റ് സൂപ്പർ…

Read more

നമ്മൾ സീരിയല്‍ ഏഷ്യാനെറ്റില്‍ ഡിസംബർ 5 മുതൽ , തിങ്കൾ – വെള്ളിവരെ രാത്രി 9 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Novemberഏഷ്യാനെറ്റ്‌
Asianet Serial Nammal Star Cast

ഏഷ്യാനെറ്റിൽ പുതിയ പരമ്പര നമ്മൾ – മുക്ത , അരുൺ ഘോഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ ഏറ്റവും പ്രചാരമുള്ള മലയാളം വിനോദ ചാനല്‍ ഏഷ്യാനെറ്റില്‍ പുതിയ സീരിയല്‍ ഡിസംബർ 5 മുതൽ, ജനപ്രിയ പരമ്പരകളുടെയും സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3…

Read more

കെ മാധവനെ ഐബിഡിഎഫ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Novemberഏഷ്യാനെറ്റ്‌
K Madhavan President of the IBDF

ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് & ഡിജിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായി കെ മാധവനെ വീണ്ടും തെരഞ്ഞെടുത്തു ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി മാനേജറുമായ കെ മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ്‌ ഡിജിറ്റൽ ഫൗണ്ടേഷൻ്റെ (IBDF )…

Read more

ഡാൻസിംഗ് സ്റ്റാർസ് – ഏഷ്യാനെറ്റിൽ ഡാൻസ് റിയാലിറ്റി ഷോ , ലോഞ്ച് ഇവന്റ് നവംബർ 19 രാത്രി 7.30 മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Novemberഏഷ്യാനെറ്റ്‌
Asianet Show Dancing Stars

നവംബര്‍ 20 മുതൽ എല്ലാ ശനി , ഞായർ ദിവസങ്ങളില്‍ രാത്രി 9 മണിമുതൽ ഡാൻസിംഗ് സ്റ്റാർസ് ചലച്ചിത്ര-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും റീൽസിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും പ്രശസ്തരായവരും പങ്കെടുക്കുന്ന ഡാൻസ് റിയാലിറ്റി ഷോ ” ഡാൻസിങ് സ്റ്റാർസ് “ഏഷ്യാനെറ്റിൽ…

Read more

കോമഡി സ്റ്റാർസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ – 12 നവംബര്‍ രാത്രി 7.30 മുതൽ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Novemberഏഷ്യാനെറ്റ്‌
കോമഡി സ്റ്റാർസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ

ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ റോക്ക് & റോൾ , ചങ്‌സ് , ബിഗ് ഫോർ , സൂപ്പർ ഹീറോസ് എന്നിവര്‍ പങ്കെടുക്കുന്ന കോമഡി സ്റ്റാർസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ നവംബര് 12 രാത്രി…

Read more

സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ലോഞ്ച് ഇവന്റ് ഒക്ടോബര് 30 ഞാറാഴ്ച വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്28 Octoberഏഷ്യാനെറ്റ്‌
Star Singer Jr Season 3

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മണിക്ക് ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 കുട്ടിഗായകരുടെ അത്ഭുതപ്പെടുത്തുന്ന ആലാപനമികവുമായി ” സ്റ്റാർ സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. 4 വയസ്സിനും 12…

Read more

ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2022 – ഒക്ടോബര്‍15 , 16 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ സംപ്രേക്ഷണം ചെയുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Octoberഏഷ്യാനെറ്റ്‌
Vikram Movie Celebrations

ഒക്ടോബര്‍15 , 16 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2022 ജനപ്രിയ സീരിയലുകള്‍ക്കുള്ള പുരസ്ക്കാരങ്ങളുമായി ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2022 എറണാകുളം , അങ്കമാലി ആഡ് ലക്സ് കൺവെൻഷൻ സെന്‍ററിൽ വച്ച് സംഘടിപ്പിച്ചു. ഈ വേദിയിൽവച്ച്…

Read more

ഏഷ്യാനെറ്റ്‌ ഓണം 2022 സിനിമകള്‍, പ്രത്യേക പരിപാടികള്‍ – ഓണരുചിമേളം, കുക്ക് വിത്ത് കോമഡി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Septemberഏഷ്യാനെറ്റ്‌
Asianet Onam 2022 Shows

വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ് – ഓണം 2022 അനുദിനം വളരുന്ന ആത്മബന്ധവുമായി വൈവിധ്യമാർന്ന ഓണപരിപാടികളുടെ ദൃശ്യവിരുന്നൊരുക്കി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ…

Read more

ഏഷ്യാനെറ്റ് മൂവീസ് ഓണം 2022 സിനിമകള്‍ – കേശു ഈ വീടിന്റെ നാഥൻ, കാവൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Augustഏഷ്യാനെറ്റ്‌ മൂവിസ്
Asianet Movies Onam Films

ദിലീപ് സിനിമ കേശു ഈ വീടിന്റെ നാഥൻ, സുരേഷ് ഗോപി നായകനായ കാവൽ – ഏഷ്യാനെറ്റ് മൂവീസ് ഓണം 2022 തിരുവോണദിന പ്രീമിയർ ചിത്രം , നാദിർഷ സംവിധാനം ചെയ്ത് ദിലീപ്-ഉർവശി താരജോഡി ഒരുമിച്ച സൂപ്പർഹിറ്റ് കോമഡി എന്റെർടെയ്നർ “കേശു ഈ…

Read more

ഒരു പടത്തിന് പോയാലോ – ജനങ്ങളെ തീയേറ്ററിലേക്ക് ക്ഷണിച്ചുകൊണ്ട് ഏഷ്യാനെറ്റ് മൂവീസ്‌ ചോദിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Augustഏഷ്യാനെറ്റ്‌ മൂവിസ്
Oru Padathinu Poyalo

പുതിയ പരസ്യ കാംപയ്ന്‍ – ഒരു പടത്തിന് പോയാലോ പ്രേക്ഷകരെ പഴയപോലെ തീയേറ്ററുകളിലേക്ക് തുടര്‍ച്ചയായി ആകര്‍ഷിക്കാന്‍ പുതിയ സിനിമകള്‍ക്ക് കഴിയാത്ത ഒരു സാഹചര്യത്തില്‍, കേരളത്തിലെ നമ്പര്‍ 1 മൂവിചാനലായ ഏഷ്യാനെറ്റ് മൂവീസ് ചലച്ചിത്ര വ്യവസായത്തെ പിന്തുണച്ച് മുന്നോട്ടുവന്നിരിക്കുന്നു. തീയേറ്ററുകള്‍ക്ക്മാത്രം നല്‍കാന്‍ കഴിയുന്ന…

Read more

ഓണം 2022 സിനിമകള്‍ ഏഷ്യാനെറ്റ് – ഭീഷ്മ പർവ്വം, ബ്രോ ഡാഡി, ലളിതം സുന്ദരം, ആറാട്ട്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Augustഏഷ്യാനെറ്റ്‌
ഏഷ്യാനെറ്റ് ഓണം 2022 സിനിമകള്‍

ഏഷ്യാനെറ്റ് ഓണച്ചിത്രങ്ങൾ – മലയാളം ചാനലുകളിലെ ഓണം 2022 സിനിമകള്‍ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം , പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹന്‍ലാല്‍ സിനിമ ബ്രോ ഡാഡി, ബിജു മേനോൻ-മഞ്ജു വാര്യർ മുഖ്യ വേഷങ്ങളിൽ എത്തിയ ലളിതം സുന്ദരം, ആറാട്ട്…

Read more