അറേബ്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 29 ജൂണ്‍ മുതല്‍ 05 ജൂലൈ വരെ
മലയാളം ഫ്രീ റ്റു എയര്‍ ടെലിവിഷന്‍ – സിനിമകളുടെ ലിസ്റ്റ് അറേബ്യ ചാനല്‍ ദിവസേന പഴയതും പുതിയതുമായ മലയാള ചലച്ചിത്രങ്ങള്‍, ഡബ്ബ് ചെയ്ത സിനിമകള്‍ എന്നിവ കൈരളി അറേബ്യ സംപ്രേക്ഷണം ചെയ്യുന്നു. ഗള്‍ഫ് മലയാളികള്‍ക്കായി മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ആരംഭിച്ച മുഴുവന്‍ …