Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

നിധിയും ഭൂതവും ഫസ്റ്റ് ലുക്ക് പുറത്ത്; ചിത്രം നവംബർ 14 റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Octoberസിനിമ വാര്‍ത്തകള്‍
Nidhiyum Bhoothavum Movie

ത്രില്ലിംങ്ങ് മിസ്റ്ററി എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങുന്ന “നിധിയും ഭൂതവും” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ടൂ വീലർ വർക്ക്ഷോപ്പ് നടത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തിൽ പൊടുന്നനവെ സംഭവിക്കുന്ന നിഗൂഢതകളുടെയും അവിശ്വസനീയ സംഭവങ്ങളുടെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്…

Read more

മലയാള സിനിമയിൽ ചരിത്രം കുറിക്കാൻ കറക്കം: ചിത്രത്തിനായി ക്രൗൺ സ്റ്റാർസും ടി-സീരീസും കൈകോർക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Octoberസിനിമ വാര്‍ത്തകള്‍
Karakkam Movie Poster

ടി-സീരീസുമായി കൈകോർക്കുന്നതിലൂടെ, വരാനിരിക്കുന്ന ശക്തമായതും ക്രിയാത്മകവുമായ സംരംഭങ്ങളിൽ ആദ്യത്തേതായാണ് ക്രൗൺ സ്റ്റാർസ് എൻ്റർടൈൻമെൻ്റ് ഈ പങ്കാളിത്തത്തെ കാണുന്നത്. കൊച്ചി, 2025: ക്രൗൺ സ്റ്റാർസ് എൻ്റർടൈൻമെൻ്റ് അവരുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രം ‘കറക്ക’ത്തിനായി സംഗീത ഭീമനായ ടി-സീരീസുമായി ആദ്യമായി സഹകരിക്കുന്നതായി…

Read more

ഗംഭീരമായ സിനിമാറ്റിക്ക് ത്രില്ലറുമായി “പാതിരാത്രി”

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Octoberറിവ്യൂ / പ്രിവ്യു
Public Opinion About Paathirathri Movie

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ റിലീസിനെത്തി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ച ക്രൈം ഡ്രാമ ത്രില്ലർ ഗണത്തിൽ പെട്ട ചിത്രം ഗംഭീരമായ…

Read more

മഞ്ഞുമ്മൽ ബോയ്സിന് ശേഷം പറവ ഫിലിംസ്, റൈഫിൾ ക്ലബിന് ശേഷം ഒപ്പിഎം സിനിമാസ്; ഹിറ്റ് ടീം ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് ആരംഭം.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Octoberസിനിമ വാര്‍ത്തകള്‍
Parava OPM New Movie

സൗബിൻ ഷാഹിർ, ഷോൺ ആൻ്റണി എന്നിവരുടെ പറവ ഫിലിംസ്, ആഷിഖ് അബുവിൻ്റെ ഒപ്പിഎം സിനിമാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു. മനു ആൻ്റണി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ലിജോമോൾ ജോസ്, പ്രശാന്ത് മുരളി,…

Read more

സജിൻ ബാബുവിന്റെ മിത്തും റിയാലിറ്റിയും, റിമയുടെ ഗംഭീര പ്രകടനവും. ‘തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’യ്ക്ക് പ്രേക്ഷക പ്രശംസ.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Octoberറിവ്യൂ / പ്രിവ്യു
Reviews of Theatre The Myth of Reality

റിമ കല്ലിങ്കലിനെ കേന്ദ്രകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത ‘തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി‘ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ ചിത്രം സമൂഹവുമായി അധികം ഇടപഴകാതെ, ഒരു ഒറ്റപ്പെട്ട ദ്വീപിൽ ജീവിക്കുന്ന അമ്മയുടെയും മകളുടെയും കഥയാണ്…

Read more

ഷറഫുദീൻ ഹിറ്റ് ട്രാക്ക് തുടരും.. കുടുംബപ്രേക്ഷകരെയും കുട്ടികളെയും പൊട്ടിചിരിപ്പിച്ച് ദി പെറ്റ് ഡിറ്റക്ടീവ്..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Octoberറിവ്യൂ / പ്രിവ്യു
Review of The Pet Detective Movie

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീനും ചേര്‍ന്ന് നിർമ്മിച്ച ‘ദി പെറ്റ് ഡിറ്റക്ടീവ്’ റിലീസായി. നവാഗതനായ പ്രനീഷ് വിജയൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഫൺ മൂഡിൽ കണ്ടിരിക്കാവുന്ന ചിത്രത്തിൽ മെക്സിക്കോയിൽ ഡിറ്റക്ടീവായി പ്രവർത്തിച്ച…

Read more

ഖലീഫ ഗ്ലിമ്പ്സ് പുറത്ത് – പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Octoberസിനിമ വാര്‍ത്തകള്‍
Khalifa The Bloodline

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ഖലീഫ ഗ്ലിമ്പ്സ് പുറത്ത് , ദ ബ്ലഡ് ലൈൻ” എന്ന ടൈറ്റിലോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത് ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന…

Read more

കണ്ണിൽ കണ്ണിൽ നോക്കി ലുക്മാനും ദൃശ്യയും! ‘അതിഭീകര കാമുകൻ’ നവംബർ 14ന് എത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Octoberസിനിമ വാര്‍ത്തകള്‍
Athibheekara Kaamukan Posters

മികച്ച വേഷങ്ങളിലൂടെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് മലയാളി സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് ലുക്മാൻ അവറാൻ. ഒരു പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്തുള്ള താരം ഇതിനകം ഒട്ടേറെ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലുക്മാൻ അടിമുടി ഒരു കാമുകന്‍റെ…

Read more

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്സ് പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Octoberപുതിയ റിലീസുകള്‍
Glimpse of Sambarala Yeti Gattu

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. സായ് ദുർഗ തേജിൻ്റെ ജന്മദിനം പ്രമാണിച്ചാണ് ” അസുര ആഗമന” എന്ന ടൈറ്റിലോടെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത് വിട്ടത്. എസ് വൈ ജി (സാംബരാല യേതിഗട്ട്)…

Read more

എക്കോ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Octoberസിനിമ വാര്‍ത്തകള്‍
Posters of Eko Movie Malayalam

സൂപ്പർ ഹിറ്റായ “കിഷ്കിന്ധകാണ്ഡം”എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ ഒന്നിക്കുന്ന “എക്കോ” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി. പടക്കളം,ആലപ്പുഴ ജീംഖാന,ഫാലിമി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് പ്രദീപ് നായകനാവുന്ന ഈ…

Read more

ലോകയ്ക്ക് ശേഷം വീണ്ടും ജേക്സ് ബിജോയ് മാജിക്ക്; ‘പാതിരാത്രി’യിലെ നിലഗമനം..പുറത്തിറങ്ങി.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Octoberസിനിമ വാര്‍ത്തകള്‍
Nilagamanam Song From Paathirathri

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി. തുടരും, ലോക എന്നീ ഇൻഡസ്ടറി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് “പാതിരാത്രി“. ചിന്മയി ശ്രീപദ…

Read more