കോവിഡ് 19 ഫ്ലവേര്‍സ് 20 – 15 ഏപ്രില്‍ രാവിലെ 9 മണി മുതല്‍ ഫ്ലവേര്‍സ് ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Aprilഫ്ലവേര്‍സ് ടിവി
Advertisements

ലോക്ക് ഡൌണ്‍ വിരസതയകയറ്റാന്‍ വിനോദത്തിന്റെ വേറിട്ട മുഖവുമായി കോവിഡ് 19 ഫ്ലവേര്‍സ് 20

കോവിഡ് 19 ഫ്ലവേര്‍സ് 20
covid-19 special live show on flowers tv

മലയാളം ടലിവിഷന്‍ രംഗത്ത്‌ അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഫ്ലവേര്‍സ് ടിവി പ്രേക്ഷകര്‍ക്കായി പുതുമയാര്‍ന്ന പരിപാടി ഒരുക്കുകയാണ്. കൊറോണ കാലത്ത് കരുതലോടെ മറ്റൊരു വിസ്മയവുമായി പ്രേക്ഷകര്‍ക്ക് മുന്‍പിലേയ്ക്ക് എത്തുന്നു എന്നാണു ഈ ലൈവ് ഷോയ്ക്ക് ചാനല്‍ നല്‍കിയിരിക്കുന്ന വിശേഷണം. സാമൂഹിക അകലം പാലിക്കുക എന്നതില്‍ ഊന്നി സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നൂതന പരീക്ഷണവുമായാണ് ചാനല്‍ എത്തുന്നത്‌. 12 മണിക്കൂറില്‍ അധികം നീണ്ടു നില്‍ക്കുന്ന കോവിഡ് 19 ഫ്ലവേര്‍സ് 20 മറക്കാതെ കാണുക.

Flowers TV Channel Logo
Logo

അകലങ്ങളിലിരുന്ന് അരങ്ങ് തകര്‍ക്കാന്‍ പ്രതിഭകള്‍; കരുതലോടെ പുത്തന്‍ ദൃശ്യവിരുന്നുമായി ഫ്‌ളവേഴ്‌സ് ടിവി

Advertisements

ഷെഡ്യൂള്‍

സമയംപരിപാടി
06:30 A.Mസ്റ്റാര്‍ മാജിക്ക്
07:30 A.Mകട്ടുറുമ്പ്
08:00 A.Mകോമഡി ഉത്സവം
09:00 A.Mകോവിഡ്-19 ഫ്ലവേര്‍സ് 20
09:00 P.Mസിഐഎ – മലയാള ചലച്ചിത്രം
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *