മൈലാഞ്ചി 2022 ഓഡിഷൻ ആഗസ്റ്റ് പകുതിയോടെ ആരംഭിച്ചേക്കും
മലയാളികളുടെ മനസ്സിൽ മൊഞ്ചുള്ള മുഹൂർത്തങ്ങൾ കോറിയിട്ട സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ മൈലാഞ്ചി വീണ്ടും വരികയാണ്. കഴിഞ്ഞ ആറ് സീസണുകൾ പ്രേക്ഷകർ നെഞ്ചേറ്റിയ ഈ ജനകീയ റിയാലിറ്റി ഷോ “മൈലാഞ്ചി 2022” എന്ന പേരിലാണ് ഇത്തവണ ടെലിവിഷൻ സ്ക്രീനിൽ എത്തുക. പുതിയ സീസൺ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ അഞ്ച് വർഷമായി മൈലാഞ്ചിയെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകർ ആഹ്ലാദത്തിമിർപ്പിലാണ്. ആഗസ്റ്റ് പകുതിയോടെ ഓഡിഷൻ ആരംഭിക്കുവാനാണ് മൈലാഞ്ചിയുടെ അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. കേരളത്തിലെയും മിഡിൽ ഈസ്റ്റിലെയും ലഭക്കണക്കിന് മാപ്പിളപ്പാട്ട് ആരാധകരെ കോരിത്തരിപ്പിച്ച … Read more