പെറ്റ് ഡിറ്റക്റ്റീവ് , ആഗോള ഗ്രോസ് കളക്ഷൻ 10 കോടിയിലേക്ക്

ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം പെറ്റ് ഡിറ്റക്റ്റീവ് ബ്ലോക്ക്ബസ്റ്ററിലേക്ക് ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് പെറ്റ് ഡിറ്റക്റ്റീവ് ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്. റിലീസ്…
Read more









