Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

ഏഷ്യാനെറ്റിൽ പുതിയ പരമ്പര അഡ്വക്കേറ്റ് അഞ്ജലി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Novemberഏഷ്യാനെറ്റ്‌
Advocate Anjali Serial Actors

അഭിമാനവും നീതിയും സ്വന്തം ജീവിതമന്ത്രമാക്കി മുന്നേറുന്ന ഒരു യുവ അഭിഭാഷകയുടെ ആത്മവിശ്വാസത്തിന്റെയും ജീവിതസമരത്തിന്റെയും കഥയാണ് ഏഷ്യാനെറ്റിലെ പുതിയ സീരിയൽ അഡ്വക്കേറ്റ് അഞ്ജലി അവതരിപ്പിക്കുന്നത്. അഞ്ജലി ഒരു പ്രതിഭാധനയായ യുവ അഭിഭാഷകയാണ്. തന്റെ പിതാവിന് നേരെയുണ്ടായ അപകീർത്തിയും അതിലൂടെ നഷ്ടമായ ബഹുമതിയും തിരിച്ചുപിടിക്കുവാനുള്ള…

Read more

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ” കാറ്റത്തെ കിളിക്കൂട്”

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Novemberഏഷ്യാനെറ്റ്‌
Kattathe Kilikkodu Serial Asianet

കുടുംബബന്ധങ്ങളുടെ ഹൃദയസ്പർശിയായ ആവിഷ്കാരവുമായി ഏഷ്യാനെറ്റ് പുതിയ പരമ്പര ” കാറ്റത്തെ കിളിക്കൂട് ” സംപ്രേക്ഷണം ചെയ്യുന്നു. കാറ്റത്തെ കിളിക്കൂട് നിധിയുടെയും സുധീഷിന്റെയും ജീവിതകഥയാണ് . ഉന്നത വിദ്യാഭ്യാസം നേടി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന , സ്വതന്ത്ര ചിന്തകളുള്ള പെൺകുട്ടിയാണ് നിധി. മറുവശത്ത്…

Read more

കിഷ്കിന്ധ കാണ്ഡം ടീം വീണ്ടും; കൗതുകം നിറച്ച് ‘എക്കോ’ ടീസർ പുറത്തിറങ്ങി.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Novemberടീസര്‍ / ട്രെയിലര്‍
Official teaser of Eko Movie

വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ കിഷ്കിന്ധാ കാണ്ഡത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത “എക്കോ“യുടെ ടീസർ പുറത്ത്. കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ…

Read more

മൗനരാഗം – മലയാള ടെലിവിഷൻ ചരിത്രത്തിലെ പുതിയ അധ്യായം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Octoberഏഷ്യാനെറ്റ്‌
6 Years of Mounaragam

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ മൗനരാഗം, ഇന്ന് ( October 29 ) വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡിലൂടെ 1526 എന്ന മന്ത്രിക സംഖ്യയിലെത്തി — ഇതോടെ മലയാളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പരമ്പരയെന്ന അഭിമാന നേട്ടം സ്വന്തമാക്കുന്നു.…

Read more

ചിരഞ്ജീവിയുടെ വ്യക്തിത്വവും പ്രചാരണ അവകാശങ്ങളും സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവ് അനുവദിച്ച് ഹൈദരാബാദ് കോടതി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Octoberസിനിമ വാര്‍ത്തകള്‍
Latest News About Chiranjeevi

പ്രശസ്ത നടനും ജീവകാരുണ്യ പ്രവർത്തകനുമായ ചിരഞ്ജീവിയുടെ വ്യക്തിത്വവും പ്രചാരണ അവകാശങ്ങളും സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവ് അനുവദിച്ചു കൊണ്ട് ഹൈദരാബാദ് സിറ്റി സിവിൽ കോടതി. 2025 സെപ്റ്റംബർ 26 നു പുറത്തു വന്ന കോടതി ഉത്തരവിൽ, ഹൈദരാബാദ് സിറ്റി സിവിൽ കോടതി, ചിരഞ്ജീവിയുടെ…

Read more

“മധുവിധു”, ഷറഫുദീന്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Octoberസിനിമ വാര്‍ത്തകള്‍
Madhuvidhu Malayalam Movie

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ “മധുവിധു” വിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകനായ ഷറഫുദീന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പോസ്റ്റർ റിലീസ് ചെയ്തത്. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാണം ബാബുവേട്ടൻ…

Read more

പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ റിലീസ് ട്രെയ്‌ലർ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Octoberപുതിയ റിലീസുകള്‍
Release Date of Dies Irae

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ റിലീസ് ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 31 ന് ചിത്രം ആഗോള റിലീസായെത്തും. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ…

Read more

പെണ്ണ് കേസ് എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Octoberസിനിമ വാര്‍ത്തകള്‍
Pennu Case Movie Kaadhal Nadhiye Song

പ്രശസ്ത ചലച്ചിത്ര താരം നിഖില വിമലിനോടൊപ്പം,ഹക്കീം ഷാജഹാൻ, രമേശ് പിഷാരടി,അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന “പെണ്ണ് കേസ് ” എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. മൈസൂരിൻ്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച വശ്യമായ…

Read more

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2: താണ്ഡവം” ബ്ലാസ്റ്റിംഗ് റോർ വീഡിയോ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Octoberസിനിമ വാര്‍ത്തകള്‍
Akhanda 2 Thaandavam Blasting Roar Video

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു, സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഒരുക്കുന്ന “അഖണ്ഡ 2: താണ്ഡവം” എന്ന ചിത്രത്തിന്റെ ബ്ലാസ്റ്റിംഗ് റോർ വീഡിയോ പുറത്ത്. 2025 ഡിസംബർ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബോയപതി ശ്രീനു –…

Read more

രാം ചരൺ- ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഗാനചിത്രീകരണം ശ്രീലങ്കയിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Octoberസിനിമ വാര്‍ത്തകള്‍
Peddi First Look Out

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി‘ യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ മാർച്ച് 27, 2026…

Read more

ഗുമ്മടി നർസയ്യയുടെ ബയോപിക്കിൽ നായകനായി ശിവരാജ് കുമാർ; ഫസ്റ്റ് ലുക്കും കൺസെപ്റ്റ് വീഡിയോയും പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Octoberസിനിമ വാര്‍ത്തകള്‍
Gummadi Narsaiah

രാഷ്ട്രീയക്കാരനും ജനകീയനേതാവുമായ ഗുമ്മടി നർസയ്യയുടെ ജീവചരിത്രം സിനിമയാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, കൺസെപ്റ്റ് വീഡിയോ എന്നിവ പുറത്തു വിട്ടു. ‘ഗുമ്മടി നർസയ്യ’ എന്ന പേരിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ജീവിതം വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് കന്നഡ സൂപ്പർതാരം ഡോക്ടർ ശിവരാജ്…

Read more