സണ്ണി വെയിൻ നായകനായ മലയാള ചലചിത്രം പോക്കിരി സൈമൺ പ്രീമിയര്‍ ഷോ
ഉള്ളടക്കം

അമ്പാടി തിരക്കഥയെഴുതി ജിജൊ ആന്റണി സംവിധാനം ചെയ്ത ഒരു മലയാളി വിജയ് ആരാധകന്‍റെ കഥ പറഞ്ഞ ഫാമിലി എൻറർടെയ്നർ പോക്കിരി സൈമൺ നാളെ (22 ഏപ്രില്‍ ) രാത്രി 7 മണിക്ക് ഏഷ്യാനെറ്റിൽ. കേരളത്തില്‍ ഏറ്റവും ജനപിന്തുണയുള്ള അന്യഭാഷാ നടന്മാരില്‍ ഒരാളാണ് ഇളയദളപതി വിജയ്. ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തിനു ശേഷം ജിജോ ആന്റണി സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് ബോക്സ് ഓഫിസില്‍ കാര്യമായ ചലനം സൃഷ്ട്ടിക്കാന്‍ സാധിച്ചില്ല. വിഷു അടക്കമുള്ള ദിവസത്തെ ഡാറ്റ ആണ് ബാര്‍ക്ക്
മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍ ഇനി വേഗത്തില്‍ അറിയാന്‍ കേരള ടിവി ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
അഭിനേതാക്കള്‍
സണ്ണി വെയിൻ, അപ്പാനി ശരത്, പ്രയഗാ മാര്‍ട്ടിന്‍, നെടുമുടി വേണു , ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, ഷമ്മി തിലകന്‍ , ജേക്കബ് ഗ്രിഗറി, അഞ്ജലി എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. ലോക്ക് ഡൌണ്‍ കാലത്ത് ടിആര്‍പ്പി റേറ്റിങ്ങില്‍ കനത്ത ഇടിവ് നേരിട്ട ഏഷ്യാനെറ്റ് ഇപ്പോള്‍ ദിവസം മുഴുവന്‍ സിനിമകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. കേരള ടിവി പ്രേക്ഷകര്‍ സിനിമകള്‍ കാണുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നാണ് റേറ്റിംഗ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍
Malayalam GEC Asianet bringing the television premier of Pokkiri Simon movie this wednesday at 7.00 P.M. It’s Directed by Jijo Antony and Starring Sunny Wayne, Prayaga Martin, Jacob Gregory, Appani Sarath, Nedumudi Venu, Dileesh Pothan, Saiju Kurup, Shammy Thilakan, Baiju in lead roles.
