സ്റ്റാർ സിംഗര്‍ സീസൺ 9 ലോഞ്ച് ഇവന്റ് ജൂലൈ 15,16 വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു
ഏഷ്യാനെറ്റിൽ ജൂലൈ 15,16 (ശനി,ഞായർ ) വൈകുന്നേരം 7 മണി മുതൽ സ്റ്റാർ സിംഗര്‍ സീസൺ 9 ലോഞ്ച് ഇവന്റ് അത്ഭുതപ്പെടുത്തുന്ന ആലാപനമികവുമായി ” സ്റ്റാർ സിംഗര്‍ സീസൺ 9 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത ഓഡിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 16 പേരാണ് സ്റ്റാർ സിങ്ങർ സീസൺ 9 യുടെ വേദിയിൽ എത്തുന്നത്. ആലാപനമികവ് വിലയിരുത്താനെത്തുന്നത് പ്രശസ്ത ഗായകരായ കെ എസ് ചിത്ര , സിതാര , വിധു പ്രതാപ് … Read more