കാതോട് കാതോരം സീരിയല്‍ ഏഷ്യാനെറ്റിൽ ജൂലൈ 3 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു
ഏഷ്യാനെറ്റിൽ രണ്ട് പുതിയ പരമ്പരകൾ ഗൗരിശങ്കരം , കാതോട് കാതോരം പുതുമയാർന്നതും വ്യത്യസ്തവുമായ കഥയും കഥാസനർഭങ്ങളുമായി രണ്ട് പുതിയ പരമ്പരകൾ ” ഗൗരിശങ്കരം ” , “കാതോട് കാതോരം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ആദിയുടെയും മീനുവിന്റെയും പ്രണയത്തിൽ ആരംഭിച്ച് വിധിയുടെ വിളയാട്ടം കൊണ്ട് ഒരിക്കലും ആഗ്രഹിക്കാത്ത വിവാഹജീതത്തിലേക്ക് പ്രവേശിക്കേണ്ടിവരുന്ന മീനുവിലൂടെ “കാതോട് കാതോരത്തിന്റെ ” കഥ പുരോഗമിക്കുന്നു. പ്രതീക്ഷിത വഴിത്തിരുവുകളും കഥാസന്നർഭങ്ങളുമായി “കാതോട് കാതോരം ” പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത അനുഭവം നൽകുന്നു . ഈ … Read more