മലയാളം ചാനല്‍ ടിആര്‍പ്പി പോയിന്‍റുകള്‍ പുതിയത് – മുഴുവന്‍ ചാനലുകളുടെയും പ്രകടനം

ബാര്‍ക്ക് പ്രകടനം മലയാളം ടെലിവിഷന്‍ ചാനല്‍ റേറ്റിംഗ്

TRP Data Latest Figure
TRP Data Latest Figure

കൌമുദി , ദര്‍ശന, റിപ്പോര്‍ട്ടര്‍ , മംഗളം , രാജ് ന്യൂസ് , രാജ് മ്യൂസിക്ക് , പവര്‍ വിഷന്‍, ഗുഡ്നെസ് ടിവി പോലെയുള്ള ചാനലുകള്‍ ബാര്‍ക്ക് സബ്സ്ക്രൈബ് ചെയ്തിട്ടില്ല, അതുകൊണ്ട് അവയുടെ റേറ്റിംഗ്

പ്രകടനം ലഭ്യമല്ല. ഈ ലിസ്റ്റ് ജനപ്രീതിയുടെ ക്രമത്തിലല്ല ലിസ്റ്റ് ചെയ്തിരിക്കുന്നത്, ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴിവതും അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതാണ്.

അമൃത ടിവി , ഏഷ്യാനെറ്റ്‌ , കൈരളി ടിവി , കൈരളി ന്യൂസ് , സൂര്യ ടിവി , സൂര്യാ മൂവിസ് , സൂര്യാ കോമഡി , സൂര്യാ മ്യൂസിക്ക് , മനോരമ ന്യൂസ് , മഴവില്‍ മനോരമ , മാതൃഭൂമി ന്യൂസ് , ജനം ടിവി , മീഡിയ വണ്‍ , ഫ്ലവേര്‍സ് ടിവി , കൈരളി വീ ടിവി , ട്വന്റി ഫോര്‍ , ഏഷ്യാനെറ്റ്‌ മൂവിസ് , ഏഷ്യാനെറ്റ്‌ പ്ലസ് , ഏഷ്യാനെറ്റ്‌ ന്യൂസ് , സീ കേരളം , ന്യൂസ് 18 കേരള , കൊച്ചു ടിവി എന്നീ മലയാളം ചാനല്‍ ടിആര്‍പ്പി പോയിന്‍റുകള്‍.

ചാനല്‍ ഈ ആഴ്ച്ച
അമൃത ടിവി 43.39
ഏഷ്യാനെറ്റ്‌ 911.98
കൈരളി ടിവി 112.35
കൈരളി ന്യൂസ് 18.25
സൂര്യ ടിവി 151.34
സൂര്യാ മൂവിസ് 89.28
സൂര്യാ കോമഡി 35.92
സൂര്യാ മ്യൂസിക്ക് 30.97
മനോരമ ന്യൂസ് 50.87
മഴവില്‍ മനോരമ 205.25
മാതൃഭൂമി ന്യൂസ് 32.99
ജനം ടിവി 24.85
മീഡിയ വണ്‍ 13.77
ഫ്ലവേര്‍സ് ടിവി 226.15
കൈരളി വീ ടിവി 45.25
ട്വന്റി ഫോര്‍ മലയാളം ന്യൂസ് ചാനല്‍ 66.78
ഏഷ്യാനെറ്റ്‌ മൂവിസ് 155.53
ഏഷ്യാനെറ്റ്‌ പ്ലസ് 52.75
ഏഷ്യാനെറ്റ്‌ ന്യൂസ് 87.79
സീ കേരളം 199.73
ന്യൂസ് 18 കേരള 12.7
കൊച്ചു ടിവി 58.85

Weekly Barc TRP Rating Of All Malayalam Channels, You Can Get General Entertainment, Kids, Youth, Movies, Comedy, News Genre From Here. We Will Try To Update The List As Soon As Possible, Stay Tuned And You Can Download Kerala TV News Mobile Application For Instant Updates.

മലയാളം ചാനല്‍ ടിആര്‍പ്പി
Malayalam Channel Rating Reports Latest

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .