ഗൗരി ശങ്കരം സീരിയല്‍ ഏഷ്യാനെറ്റ്‌ – ജൂലൈ 3 മുതല്‍ ആരംഭിക്കുന്നു, തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 09:30 മണിക്ക്

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 09:30 മണിക്ക്, ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര – ഗൗരി ശങ്കരം ജൂലൈ 3 മുതല്‍ ആരംഭിക്കുന്നു

ഗൗരി ശങ്കരം സീരിയല്‍ ഏഷ്യാനെറ്റ്‌
Gouri Shankaram Serial Asianet

ഗൗരിയായി വീണയും ശങ്കർ മഹാദേവനായി ഹരിശങ്കറും, നന്ദിനിയായി നിഷ മാത്യുവും, പ്രൊഫസർ ശ്യാമപ്രസാദായി രവികൃഷ്ണനും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗൗരി ശങ്കരം സീരിയല്‍ ഏഷ്യാനെറ്റില്‍ ജൂലൈ 3 മുതല്‍ ആരംഭിക്കുന്നു. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 09:30 മണിക്ക് സംപ്രേഷണം ചെയ്യും. ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ്‌ ഫിനാലെയോട് കൂടി ഏഷ്യാനെറ്റില്‍ അടുത്തയാഴ്ച അവസാനിക്കുകയാണ്.

ജോൺ ജേക്കബ്, കൃഷ്ണേന്ദു ഉണ്ണികൃഷ്ണൻ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന കാതോട് കാതോരം ആണ് ഏഷ്യാനെറ്റില്‍ ഉടന്‍ ആരംഭിക്കുന്ന മറ്റൊരു സീരിയല്‍, ഇതിന്‍റെ പ്രോമോ വീഡിയോ ചാനല്‍ പുറത്തു വിട്ടു. ഡിസ്നി+ഹോട്ട്സ്റ്റാർ ആപ്പ് ഗൗരി ശങ്കരം സീരിയല്‍ ഓൺലൈൻ വീഡിയോകൾ സ്ട്രീം ചെയ്യും. ബിഗ് ബോസ് സീസൺ 5 മലയാളം അവസാന ഘട്ടത്തിലെത്തി, വിജയിയെ ജൂലൈ 02 ഞായറാഴ്ച വൈകുന്നേരം 07:00 മണിക്ക് ഫൈനൽ ടെലികാസ്റ്റിലൂടെ പ്രഖ്യാപിക്കും. നമ്മൾ, കൂടെവിടെ, സാന്ത്വനം, ഗീതാ ഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, മൗനരാഗം, കുക്ക് വിത്ത് കോമഡി എന്നിവയാണ് ചാനലിന്റെ ഇപ്പോഴത്തെ പരിപാടികള്‍.

ക്രെഡിറ്റ്‌സ്

സീരിയല്‍ ഗൗരി ശങ്കരം
ചാനല്‍ ഏഷ്യാനെറ്റ്‌ , ഏഷ്യാനെറ്റ്‌ എച്ച് ഡി
ലോഞ്ച് ഡേറ്റ് 3 ജൂലൈ
സംപ്രേക്ഷണ സമയം തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 09:30 മണിക്ക്
പുനസംപ്രേക്ഷണം
അഭിനേതാക്കള്‍ വീണ (ഗൌരി) , ഹരിശങ്കര്‍ (ശങ്കര്‍ മഹാദേവന്‍), നന്ദിനി (നിഷ മാത്യു ), രവി കൃഷ്ണന്‍ (പ്രൊഫസർ ശ്യാമപ്രസാദ്‌), കൃപ ( ആരതി), കണ്ണന്‍ (ആദര്‍ശ്) , ശുഭാ സുമിത്രന്‍ (അംബികാ ദേവി) , ആതിര പ്രവീൺ (ദീപ) , ആതിര പ്രവീൺ (ദീപ) , ശൈലജ (രാധാമണി തങ്കച്ചി) , തോമസ് ബെൽജിൻ (ശേഖർ മഹാദേവൻ), അക്ഷയ (കൃഷ്ണവേണി) , സഞ്ജയ് (അജിത്), ദീപ പ്രഭ (കമല)
ഇതുമായി ബന്ധപ്പെട്ട മറ്റു പരിപാടികള്‍ നമ്മൾ, കൂടെവിടെ, സാന്ത്വനം, ഗീതാ ഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, മൗനരാഗം, കുക്ക് വിത്ത് കോമഡി
ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ഡിസ്നി+ഹോട്ട് സ്റ്റാര്‍
ടിആര്‍പ്പി റേറ്റിംഗ് TBA

ഏറ്റവും പുതിയ മലയാളം ടിവി സീരിയലുകൾ ഏതൊക്കെയാണ്?

ഏഷ്യാനെറ്റ് ഗൗരി ശങ്കരം , ജൂലൈ 03 തിങ്കളാഴ്ച രാത്രി 09:30മുതല്‍ ആരംഭിക്കുന്നു, ചാനല്‍ ആരംഭിക്കുന്ന മറ്റൊരു പരമ്പരയാണ് കാതോട് കാതോരം.

ഏഷ്യാനെറ്റിലെ ഇപ്പോഴത്തെ സീരിയലുകൾ ഏതൊക്കെയാണ്?

ഗൗരിശങ്കരം, കാതോട് കാതോരം, നമ്മൾ, കൂടെവിടെ, സാന്ത്വനം, ഗീതാ ഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, മൗനരാഗം എന്നിവയാണ് ഏഷ്യാനെറ്റ് ചാനലിൽ ഇപ്പോൾ സംപ്രേക്ഷണം ടെലിവിഷൻ സീരിയലുകൾ.

അഭിനേതാക്കള്‍

Harisanker As Sankar Mahadevan in Gouri Sankaram
ഹരിശങ്കര്‍ – ശങ്കര്‍ മഹാദേവന്‍
Veena as Gouri in Gouri Sankaram
വീണ – ഗൌരി
Nishaa Mathew as Nandhini
നന്ദിനി – നിഷ മാത്യു
Ravikrishnan as Prof. Syamaprasad
രവി കൃഷ്ണന്‍ – പ്രൊഫസർ ശ്യാമപ്രസാദ്‌
Kripa as Arathi
കൃപ – ആരതി
Kannan as Adarsh
കണ്ണന്‍ – ആദര്‍ശ്
Subha Sumithran as Ambika Devi
ശുഭാ സുമിത്രന്‍ – അംബികാ ദേവി
Athira Praveen as Deepa
ആതിര പ്രവീൺ – ദീപ
Nitheesh Purushotham as Dhruvan
നിതീഷ് പുരുഷോത്തം – ധ്രുവൻ
Sylaja as Radhamani Thankachi
ശൈലജ – രാധാമണി തങ്കച്ചി
Thomas Belgin as Shekar Mahadevan
തോമസ് ബെൽജിൻ – ശേഖർ മഹാദേവൻ
Akshaya as Krishnaveni
അക്ഷയ – കൃഷ്ണവേണി
Sanjay as Ajith
സഞ്ജയ് – അജിത്
Deepa Prabha as Kamala
ദീപ പ്രഭ – കമല
Cleetus Paul as Cleetus
ക്ലീറ്റസ് പോൾ – ക്ലീറ്റസ്
Abhilash as Afsal
അഭിലാഷ് – അഫ്സൽ
Ajayan as Joju
അജയൻ – ജോജു
Goutham Girish as Shaan
ഗൗതം ഗിരീഷ് – ഷാൻ

Leave a Comment