പാർവതി സീരിയൽ – നിയുക്ത പ്രസാദ് പ്രധാന വേഷത്തില്‍ എത്തുന്ന പരമ്പരയുടെ പ്രോമോ വീഡിയോ പുറത്തു വിട്ട് സീ കേരളം ചാനല്‍

കഥ, ലോഞ്ച് ഡേറ്റ്, സംപ്രേക്ഷണ സമയം, അഭിനേതാക്കള്‍ – സീ കേരളം ചാനല്‍ സീരിയല്‍ പാർവതി

പാർവതി സീരിയൽ - സീ കേരളം ചാനല്‍
Parvathy Serial Starring Niyuktha Prasad on Zee Keralam

പ്രമുഖ മലയാളം വിനോദ ചാനലായ സീ കേരളം , തങ്ങളുടെ ഏറ്റവും പുതിയ പരമ്പരയുടെ പ്രോമോ വീഡിയോ പുറത്തു വിട്ടു, നിയുക്ത പ്രസാദ് പ്രധാന വേഷത്തില്‍ എത്തുന്ന പാര്‍വതി സീരിയല്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കും. സീ ബംഗ്ലാ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ത്രിനയനിയുടെ മലയാളം റീമേക്ക് ആണ് ഈ പരമ്പര.

സീ കേരളം ചാനൽ ആരംഭിച്ച ഏറ്റവും പുതിയ സീരിയലാണ് അനുരാഗ ഗാനം പോലെ, പരമ്പരയുടെ ആദ്യ എപ്പിസോഡുകള്‍ക്ക് മികച്ച ടിആര്‍പ്പി റേറ്റിംഗ് ആണ് ലഭിച്ചിരിക്കുന്നത്. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത തുമ്പപ്പൂവിലെ വീണ എന്ന കഥാപാത്രത്തിലൂടെ ജനപ്രീതി നേടിയ നിയുക്ത പ്രസാദ് ആണ് പാര്‍വതി മലയാളം സീരിയലില്‍ ടൈറ്റിൽ റോള്‍ ചെയ്യുന്നത്.

ക്രെഡിറ്റ്‌സ്

Parvathy - പാർവതി
Parvathy Serial Zee Keralam

മലയാളം ചാനലുകളിൽ വരാനിരിക്കുന്ന സീരിയലുകൾ ഏതൊക്കെയാണ്?

പത്തരമാറ്റ് – ലക്ഷ്മി കീർത്തന, നിതിൻ കുമാർ കൃഷ്ണമൂർത്തി, നീന കുറുപ്പ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന പരമ്പര ഏഷ്യാനെറ്റ്‌ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കും., ഇത് സ്റ്റാര്‍ ജല്‍ഷാ ചാനല്‍ സീരിയല്‍ ഗച്ചോരയുടെ മലയാളം റീമേക്ക് ആണ് . നിയുക്ത പ്രസാദ് പ്രധാന വേഷം കൈകാര്യം ചെയ്യുന്ന പാർവതി ആണ് ഉടന്‍ ആരംഭിക്കുന്ന മലയാളം സീരിയലുകള്‍.

സീ കേരളത്തിന്റെ നിലവിലെ പ്രോഗ്രാമുകൾ എന്തൊക്കെയാണ്?

അനുരാഗ ഗാനം പോലെ, കൈയെത്തും ദൂരത്ത്, മിഴി രണ്ടിലും, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, കുടുംബശ്രീ ശാരദ, ഭാഗ്യലക്ഷ്മി, മിസ്സിസ് ഹിറ്റ്ലർ, നീയും ഞാനും , ശ്യാമാംബരം, മാലയോഗം, അയാളും ഞാനും തമ്മിൽ , നാഗദേവത

Niyuktha Prasad Latest Serial
നിയുക്ത പ്രസാദ്

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *