ബറോസ് സിനിമയുടെ ഓടിടി റിലീസ് – ജനുവരി 22 മുതൽ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലാണ് ബറോസ് സ്ട്രീമിംഗ് ചെയ്യുന്നത് നിധി കാക്കുന്ന ഭൂതങ്ങളുടെ കഥ നമ്മൾ കേട്ട് വളർന്നതാണ്. എന്നാൽ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളായി വിസ്മയങ്ങൾ കോർത്തിണക്കി മലയാളത്തിന്റെ മഹാനടനായ മോഹൻലാലിന്റെ ആദ്യ സംവിധാന സമ്പ്രഭമായ ബറോസ് …