യദു നന്ദനം – മലയാളികളുടെ സ്വന്തം ബാലാമണി സൂര്യ ടിവിയിൽ വീണ്ടും വരുന്നു
സൂര്യ ടിവി ഒരുക്കുന്ന പുതിയ പരമ്പര യദു നന്ദനം, ഉടന്‍ ആരംഭിക്കുന്നു മലയാളികളുടെ പ്രിയ ചാനല്‍ സൂര്യ ടിവി ഒരുക്കുന്ന പുതിയ ടെലിവിഷന്‍ പരമ്പരയാണ് യദു നന്ദനം. മലയാളികള്‍ നെഞ്ചിലേറ്റിയ ഗുരുവായൂരപ്പ ഭക്ത ബാലാമണി തിരികെ വരികയാണ് ചാനലിലൂടെ. ഈ സീരിയലിന്റെ …