ലോക്ക് ഡൗണ്‍ വിനോദ വിഭവങ്ങളുമായി സീ കേരളം ചാനല്‍
സീ കേരളം ചാനല്‍ ഒരുക്കുന്ന ലോക്ക് ഡൗണ്‍ പരിപാടികള്‍ ലോക്ഡൗണില്‍ വീടുകളില്‍ തന്നെ കഴിയുന്ന പ്രേക്ഷകര്‍ക്കു വേണ്ടി വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളുമായി സീ കേരളം. എല്ലാ ദിവസവും ചാനലിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പ്രേക്ഷകര്‍ക്കുള്ള വിഭവങ്ങളൊരുക്കുന്നത്. ജനപ്രിയ സീരിയല്‍ താരങ്ങളും സരിഗമപ …