കൈരളി മൂവി ഷെഡ്യൂള്‍ – 13-19 ജൂലൈ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ ഇവയാണ്
മലയാളം ടിവി ചാനലുകളുടെ സിനിമ സംപ്രേക്ഷണ സമയക്രമം – കൈരളി മൂവി ഷെഡ്യൂള്‍ ശ്രീനിവാസൻ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എവര്‍ഗ്രീന്‍ മലയാള ചലച്ചിത്രം നാടോടിക്കാറ്റ് ജൂലൈ 13 രാവിലെ 6:30 മണിക്ക് കൈരളി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. മോഹൻലാൽ , …