വീ ചാനല്‍ മെയ് മാസം സംപ്രേക്ഷണം ചെയ്യുന്ന മലയാളം സിനിമകള്‍ – ദിവസേന 4 ചിത്രങ്ങള്‍

07.00 AM, 10.30 AM, 03.00 PM, 08.30 PM – എല്ലാ ദിവസവും 4 മലയാളം സിനിമകള്‍ കൈരളി വീ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു

പഴയതും പുതിയതുമായ നിരവധി മലയാളം മൂവികള്‍ , ഡബ്ബ് സിനിമകള്‍ ഈ മാസത്തില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട് വീ ടിവി . മാന്ത്രികച്ചെപ്പ് , താവളം (1983) , വക്കീല്‍ വാസുദേവ്, കാണാമറയത്ത്, അക്ഷരങ്ങള്‍ , ഈറന്‍ സന്ധ്യ, അമ്പട ഞാനേ , വരം , പ്രവാചകന്‍ എന്നീ ചിത്രങ്ങള്‍ ചാനലിലൂടെ പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാം. ലോക്ക് ഡൌണ്‍ തുടങ്ങിയത് മുതല്‍ 100 പോയിന്‍റുകളില്‍ കൂടുതല്‍ വീ ചാനല്‍ എല്ലാ മാസവും നേടുന്നുണ്ട്.

വീ ചാനല്‍ മലയാളം സിനിമകള്‍
June Malayalam Movie Telecast Time
തീയതി സിനിമകള്‍ (07.00 AM , 10.30 AM, 03.00 PM, 08.30 PM)
01 May ആമിന ടെയ്‌ലേഴ്‌സ്, വിശ്വാസം, ഇമ്മാനുവേല്‍ , ഒരു മറവത്തൂര്‍ കനവ്
02 May ഈ കൈകളില്‍, ജെയിംസ് ബോണ്ട്‌, തിങ്കളാഴ്ച നല്ല ദിവസം, കൊച്ചീ രാജാവ്
03 May ധ്രുവ സംഗമം , അലക്സ് പാണ്ഡ്യന്‍ , സിന്ധൂര രേഖ , തൊമ്മനും മക്കളും
04 May എന്‍റെ കാണാക്കുയില്‍ , കോ, ഈ പട്ടണത്തില്‍ ഭൂതം , വല്യേട്ടന്‍
05 May കുഞ്ഞാറ്റക്കിളികള്‍, അടങ്ങ മാറ് , പുതുക്കോട്ടയിലെ പുതു മണവാളന്‍, ജോസഫ്
06 May മാന്ത്രികച്ചെപ്പ്, കാവലന്‍ , വിഷ്ണുലോകം , വര്‍ഷം
07 May കുടമാറ്റം , വില്ല് , കിഴക്കുണരും പക്ഷി , പ്രേമം
08 May ഒരു തരം രണ്ടു തരം മൂന്നു തരം, കേളി, വര്‍ണ്ണപ്പകിട്ട് , അമ്പിളി
09 May താവളം , അരന്‍മനൈ, വെള്ളാനകളുടെ നാട് , ദേവാസുരം
10 May തേനും വയമ്പും, അയ്യാ , ലാല്‍ സലാം , കിരീടം

കൈരളി വീ സിനിമകള്‍

11 May പറന്നു പറന്നു പറന്ന്, അങ്കിള്‍ ബണ്‍ , പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ബെസ്റ്റ് ആക്ടര്‍
12 May വെങ്കലം , ബാഷാ, കന്മദം , പോക്കിരി രാജ
13 May വക്കീല്‍ വാസുദേവ് , പയ്യ , അമ്മ അമ്മായിയമ്മ
14 May തുറുപ്പുഗുലാന്‍ , വിചാരണ , വിഷ്ണു , തലയണമന്ത്രം, ചാന്തുപൊട്ട്
15 May കുറ്റപത്രം , ഉത്തമ വില്ലന്‍ , ജല്ലിക്കെട്ട് , ഭരത് ചന്ദ്രന്‍ ഐപിഎസ്
16 May കാണാമറയത് , പോക്കിരി , സംഘം , തെങ്കാശിപ്പട്ടണം
17 May ഈറന്‍ സന്ധ്യ , ഒരു യാത്രാമൊഴി, നഗരവധു , സമ്മർ ഇൻ ബത്‌ലഹേം
18 May ആലിലക്കുരുവികള്‍ , അയല്‍വാസി ഒരു ദരിദ്രവാസി , ഗോളാന്തര വാര്‍ത്ത, ഒപ്പം
19 May മന്ത്രിമാളികയിൽ മനസ്സമ്മതം, ഒരുക്കം, കാളിയ മർദ്ദനം, പട്ടം പോലെ
20 May മനുഷ്യ മൃഗം, തങ്ക മഗന്‍ , ഉത്സവമേളം , ഉസ്താദ്

വീ ചാനല്‍ ഷെഡ്യൂള്‍

21 May കാക്കക്കുയില്‍, നാടോടിക്കാറ്റ്, കമ്പനി  , പിന്‍ഗാമി
22 May നീലഗിരി, ഒരു മുത്തം മണി മുത്തം , പട്ടണ പ്രവേശം, ഉണ്ട
23 May ശാലിനി എന്‍റെ കൂട്ടുകാരി , മലര്‍വാടി ആര്‍ട്സ് ക്ലബ് , പൊന്മുട്ടയിടുന്ന താറാവ് , ക്യാപ്റ്റന്‍
24 May ഒരിക്കല്‍ ഒരിടത്ത് , അലകടലിനക്കരെ, കുടുംബവിശേഷം , ജൂണ്‍
25 May വരം, രാറ്റ്ച്ചസന്‍, ബന്ധുക്കള്‍ ശത്രുക്കള്‍, ഒരു വടക്കന്‍ സെല്‍ഫി
26 May എന്നോടിഷ്ട്ടം കൂടാമോ, പപ്പയുടെ സ്വന്തം അപ്പൂസ് , ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍, ഹണീ ബീ
27 May അമ്പട ഞാനേ , വരവേല്‍പ്പ്, മൂന്ന് കോടിയും മുന്നൂറ് പവനും, കളക്ടര്‍
28 May എംഎല്‍എ മണി – പത്താം ക്ലാസും ഗുസ്തിയും, ഇന്ത്യന്‍, കുട്ടേട്ടൻ, ഗാനഗന്ധര്‍വ്വന്‍
29 May പ്രവാചകന്‍, ചേട്ടായീസ്, മലബാറില്‍ നിന്നൊരു മണിമാരന്‍, ഈ പറക്കും തളിക
30 May പരമ്പര , 3 ഡോട്ട്സ് , ക്രേസി ഗോപാലന്‍, കഥ പറയുമ്പോള്‍
31 May കുടുംബവിശേഷം , വക്കീല്‍ വാസുദേവ്, മിഷന്‍ 90 ഡേയ്സ് , വടക്കുനോക്കിയന്ത്രം

Leave a Comment