സവാരി , നീയും ഞാനും – അമൃത ടിവി ഒരുക്കുന്ന മെയ്ദിന പ്രീമിയര്‍ സിനിമള്‍

മലയാളം ടിവി ചാനലുകള്‍ ഒരുക്കുന്ന മെയ് ദിന പ്രത്യേക ചലച്ചിത്രങ്ങള്‍ – സവാരി

സവാരി
savari malayalam movie

സുരാജ് വെഞ്ഞാറമ്മൂട്, സുനില്‍ സുഖദ, ചെമ്പിൽ അശോകൻ, ജയരാജ്‌ വാര്യര്‍, പ്രവീണ, ശിവജി ഗുരുവായൂർ എന്നിവര്‍ അഭിനയിച്ച സവാരി സിനിമയുടെ പ്രീമിയര്‍ ഷോ മെയ്ദിനത്തില്‍ അമൃത ടിവി ഒരുക്കുന്നു. ഇതോടൊപ്പം എകെ സാജന്‍ സംവിധാനം ചെയ്ത നീയും ഞാനും എന്ന ചിത്രത്തിന്റെ ആദ്യ മിനിസ്ക്രീന്‍ പ്രദര്‍ശനവും അമൃത ചാനല്‍ ഒരുക്കുന്നു. ഷറഫുദ്ദിൻ, അനു സിതാര, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷഹീൻ സിദ്ദിക്ക്, സിജു വിൽസൺ, ദിലീഷ് പോത്തൻ, അജു വർഗ്ഗീസ്, സാദിഖ്, സുരഭി ലക്ഷ്മി, സോഹൻ സീനുലാൽ, വീണ നായർ എന്നിവര്‍ അഭിനയിച്ച സിനിമ നിര്‍മ്മിച്ചത് സിയാദ് കോക്കർ ആണ്.

ചാനല്‍ സിനിമകള്‍

ദിവസം8.00 -11.00 A.M1.30 – 6.30 P.M6.45 – 9.30 P.M (ശനി)
01 Mayഎവിടെനീയും ഞാനുംസവാരി
02 Mayബൈസിക്കിള്‍ തീവ്സ്തുള്ളാത്ത മനവും തുള്ളുംഅരമനവീടും അഞ്ഞൂറേക്കറുംഉന്നാല്‍ മുടിയും തമ്പി
03 Mayതാക്കോല്‍ മിസ്റ്റര്‍ ഫ്രോഡ്ആദി
04 Mayകമ്മീഷണര്‍കണ്ണത്തില്‍ മുത്തമിട്ടാല്‍പഞ്ചവടിപ്പാലം
05 Mayരുദ്രാക്ഷംസര്‍ഗ്ഗംപ്ലയേര്‍സ്
06 Mayജനാധിപത്യംഗ്രാമംഇരുപതാം നൂറ്റാണ്ട്
07 Mayതലസ്ഥാനംഛത്രപതിഉത്തരം
08 Mayഎഫ്ഐആര്‍കുട്ടിസ്രാങ്ക്ഗജകേസരിയോഗം
09 Mayകളിയാട്ടംറണ്‍ദേശാടനംമുഖവരി
10 Mayഭാര്യ സ്വന്തം സുഹൃത്ത്ബോംബെ മാര്‍ച്ച് 12ലോക്പാല്‍
11 Mayലയണ്‍മഹാനദിമൂന്നാം പക്കം
12 Mayവര്‍ണ്ണകാഴ്ചകള്‍വെല്‍കം റ്റു കൊടൈക്കനാല്‍സൌണ്ട് ഓഫ് ബൂട്ട്
13 Mayബോഡി ഗാര്‍ഡ്കൂട്ടുകാര്‍കാബൂളിവാല
14 Mayദി ഡോണ്‍ഇങ്ങിനെ ഒരു നിലാപക്ഷിഈ ശബ്ദം ഇന്നത്തെ ശബ്ദം
15 Mayവൃദ്ധന്മാരെ സൂക്ഷിക്കുകഒരേ കടല്‍പിടക്കോഴി കൂവുന്ന നൂറ്റാണ്ട്

അമൃത ടിവി സിനിമകള്‍

16 Mayഇന്‍സ്പെക്ടര്‍ ഗരുഡ്രാക്കിളിപ്പാട്ട്മധുചന്ദ്രലേഖക്ഷത്രീയന്‍
17 Mayശിക്കാര്‍സിനിമ @ പിഡബ്യൂഡി റെസ്റ്റ് ഹൌസ്പെരുച്ചാഴി
18 Mayഅമരംഭരതന്‍ എഫെക്റ്റ്3ജി
19 Mayഹിറ്റ്‌ലർശാലിനി എന്‍റെ കൂട്ടുകാരിരാത്രിമഴ
20 Mayഅരയന്നങ്ങളുടെ വീട്മൊഴികാണാകൊമ്പത്ത്
21 Mayജാഗ്രതദീനബുള്ളറ്റ്
22 Mayപല്ലാവൂര്‍ ദേവനാരായണന്‍ബോയ്സ്എഴുന്നുള്ളത്ത്
23 Mayആഗസ്ത് 1മേലെവാര്യത്തെ മാലാഖ കുട്ടികൾഅങ്കമാലി ഡയറീസ്പുലിയാട്ടം
24 Mayശങ്കരാഭരണംധ്രുവംവര്‍ണ്ണം
25 Mayദില്ലിവാലാ രാജകുമാരന്‍തനിയെആര്യ
26 Mayസൂപ്പര്‍മാന്‍പുന്നഗൈ മന്നന്‍അച്ഛനുറങ്ങാത്ത വീട്
27 Mayകാരുണ്യംവാലിസ്പീഡ് ട്രാക്ക്
28 Mayവിറ്റ്നസ്സിറ്റിസന്‍സുല്‍ത്താന്‍
29 Mayപാവകൂത്ത്ആഭരണച്ചാര്‍ത്ത്മണി ബാക്ക് പോളിസി
30 Mayമദിരാശിവലിയങ്ങാടിമൂന്നാമതൊരാള്‍തൊടരി
31 Mayഉന്നംആംഗ്രീ ബേബീസ് ഇന്‍ ലവ്ഫേസ് റ്റു ഫേസ്

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.