ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമ പ്രീമിയര്‍ ഷോ ഏഷ്യാനെറ്റില്‍ – 14 ഫെബ്രുവരി 4:00 മണിക്ക്
ഏഷ്യാനെറ്റ് വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ മൂവി – ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ മഹത്തായ ഭാരതീയ അടുക്കള (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ) സിനിമയുടെ ആദ്യ മിനിസ്ക്രീന്‍ പ്രദര്‍ശനം ഒരുക്കുകയാണ് മലയാളത്തിലെ നമ്പര്‍ 1 ചാനലായ ഏഷ്യാനെറ്റ്. ദാമ്പത്യബന്ധങ്ങൾ കാരാഗൃഹങ്ങൾ ആക്കുന്ന പുരുഷാധിപത്യ വ്യവസ്ഥയ്ക്ക് എതിരെയുള്ള ശക്തമായ പ്രതിഷേധമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സുരാജ് വെഞ്ഞാറമൂട് , നിമിഷ സജയൻ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നീസ്ട്രീം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് … Read more