ബാര്‍ക്ക് വീക്ക് 5 , മലയാളം ടിവി ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് അറിയാം
ഉള്ളടക്കം

ഒന്നാം സ്ഥാനത്തിനു ഇളക്കമില്ലാതെ ഏഷ്യാനെറ്റ് തങ്ങളുടെ ജൈത്രയാത്ര തുടരുന്ന കാഴ്ച്ച ആവര്‍ത്തിക്കുകയാണ് പുതുതായി ലഭ്യമായ ടിആര്‍പ്പി റേറ്റിംഗ്
ഏഷ്യാനെറ്റ് പുതുതായി ആരംഭിച്ച സീരിയല്‍ കൂടെവിടെ 5 വാരങ്ങള്‍ പിന്നിടുമ്പോള്‍ , 11 എന്ന പോയിന്റ് നേടുന്നു. തുടക്ക എപ്പിസോഡുകള്‍ക്ക് 10ഇല്‍ താഴെയാണ് നേടാനായത്. പോയ വാരം മഴവില്‍ മനോരമയെ വീഴ്ത്തി ഫ്ലവേര്‍സ് ടിവി രണ്ടാം സ്ഥാനം തിരിച്ചു പിടിച്ചിരുന്നു.

മലയാളം വിനോദ ചാനല്‍ പ്രകടനം
ചാനല്‍ |
ആഴ്ച്ച 05 | ആഴ്ച്ച 04 |
അമൃത ടിവി | 56 | 49.69 |
ഏഷ്യാനെറ്റ് | 993 | 1048.73 |
കൈരളി ടിവി | 107 | 116.73 |
സൂര്യാ ടിവി | 169 | 171.57 |
മഴവില്‍ മനോരമ | 222 | 224.38 |
ഫ്ലവേര്‍സ് ടിവി | 281 | 264.26 |
സീ കേരളം | 219 | 209.99 |
കേരള ടിവി വാര്‍ത്തകള്‍
മലയാളത്തിലെ നമ്പര്‍ 1 ഫ്രീ റ്റു എയര്‍ ചാനല്‍ മഴവില്‍ മനോരമ അവരുടെ പ്രൈം സമയത്ത് കാതലായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. രാക്കുയില്‍ സീരിയലില്‍ തുളസിയുടെ വേഷം ഇനി മുതല്‍ കൈകാര്യം ചെയ്യുക ദേവിക നമ്പ്യാര്‍ ആവും, രാക്കുയില്‍ സംപ്രേക്ഷണ സമയം തിങ്കള്‍-വെള്ളി രാത്രി 8:00 യിലേക്ക് പുനക്രമീകരിച്ചിട്ടുണ്ട്. മറ്റൊരു സീരിയല്‍ നാമം ജപിക്കുന്ന വീട് ഇനി മുതല്‍ തിങ്കള്‍-വെള്ളി രാത്രി 8:30 നാവും മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുക.
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍
