ലാലേട്ടന് പിറന്നാള്‍ ആശംസകളുമായി സരിഗമപയുടെ കുട്ടിപ്പാട്ടുകാർ
സരിഗമപയുടെ കുട്ടിപ്പാട്ടുകാർ ദി കംപ്ലീറ്റ് ആക്ടർ ലാലേട്ടന് ഒരുക്കുന്ന പിറന്നാള്‍ ആശംസ ഇന്ത്യന്‍ സിനിമയുടെ നടന വിസ്മയം, ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്, പിറന്നാള്‍ ആശംസകളുമായി സരിഗമപയുടെ കുട്ടിപ്പാട്ടുകാർ. മെയ് 21നു അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയതാരം മോഹന്‍ലാലിന്റെ ചിത്രങ്ങളിലെ എക്കാലത്തെയും മികച്ച ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് അദ്ദേഹത്തിന് ഒരു സംഗീതാർച്ചന നടത്തിയിരിക്കുന്നത് മലയാളികളുടെ ഇഷ്ടവിനോദ ചാനലായ സീ കേരളത്തിലെ പ്രശസ്ത സംഗീത റിയാലിറ്റി ഷോ സരിഗമപ കേരളം ലിറ്റില്‍ ചാംപ്സ് മത്സരാർഥികളാണ്. മോഹന്‍ലാല്‍ ന്റെ ജന്മദിനം … Read more