പേട്രിയറ്റിനൊപ്പം വേറെയൊരാൾ കൂടി എത്തുന്നുണ്ട്; പൃഥ്വിരാജ് – നിസാം ബഷീർ ടീമിന്റെ ഐ നോബഡി ടീസർ.
പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ഐ നോബഡി’ എന്ന ചിത്രത്തിന്റെ ടീസർ മെയ് 1ന് പ്രേക്ഷകരിലേക്കെത്തുന്നു. സൂപ്പർ ഹിറ്റ് ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയ മേനോനാണ്…
Read more
