ഭ്രമണം സീരിയല്‍ മഴവില്‍ മനോരമയില്‍ ആരംഭിക്കുന്നു ഫെബ്രുവരി 12ആം തീയതി മുതല്‍
മുകുന്ദൻ , ലാവണ്യ നായർ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന മലയാള പരമ്പര ഭ്രമണം ഹരിലാല്‍ , അനിത എന്നിവരാണ് ഈ സീരിയലിലെ പ്രധാന കഥാപാത്രങ്ങള്‍, പ്രണയവിവാഹിതരായ അവർക്ക് രണ്ട് പെൺമക്കളുണ്ട് ഹരിതയും നീതയും. ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങൾ വിവാഹമോചനം നേടാൻ അവരെ പ്രേരിപ്പിക്കുകയും പെൺമക്കൾ പിതാവിനൊപ്പം തുടരുകയും ചെയ്യുന്നു.മലയാള മനോരമ ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച ജോയ്സിയുടെ നോവലിന്റെ ടെലിവിഷന്‍ വകഭേദമാണ് ഭ്രമണം. കുട്ടികളെ ശരിയായ പാതയിലേക്ക് നയിക്കുന്ന അമ്മയെ പ്രതിനിധീകരിക്കുന്ന അനിതയുടെ കഥയാണ് ഷോയിൽ ചിത്രീകരിക്കുന്നത്. 450 … Read more