ജീവന്‍ ടിവി ഇപ്പോള്‍ വീഡിയോകോണ്‍ ഡി2എച്ചിലും ലഭിക്കുന്നു – ചാനല്‍ നമ്പര്‍ 616

മംഗളം ടിവി , ജീവന്‍ ടിവി ഉള്‍പ്പെടുത്തി വീഡിയോകോണ്‍ ഡി2എച്ച് സര്‍വീസ്

Jeevan TV Now Getting Via Videocon D2h
Jeevan TV Now Getting Via Videocon D2h

പ്രമുഖ ഇന്ത്യൻ ഡയറക്റ്റ് ടു ഹോം സർവീസ് പ്രൊവൈഡർ വീഡിയോകോൺ ഡി2എച്ച് രണ്ട് മലയാള ചാനലുകൾ കൂടി തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ചേർത്തു. മംഗളം ടിവി, ജീവൻ ടിവി എന്നിവ ഇപ്പോൾ ഈ ഡിറ്റിഎച്ച് സര്‍വീസില്‍ കൂടി ലഭിക്കുന്നു.ഏറ്റവും കൂടുതല്‍ മലയാളം ചാനലുകള്‍ ലഭ്യമാക്കുന്ന ഡിറ്റിഎച്ച് സര്‍വീസായി വീഡിയോകോണ്‍ മാറി. അടുത്തിടെ ആരംഭിച്ച ഒരു മലയാള വാർത്താ ചാനലാണ് മംഗളം ടിവി, ചാനൽ നമ്പർ 617 ൽ ജീവന്‍ ടിവി ലഭ്യമാണ് , ചാനൽ നമ്പർ 637 ൽ മംഗളം ടിവി ചേർത്തു. നിങ്ങൾക്ക് ഇവിടെ നിന്ന് വീഡിയോകോണ്‍ ഡി2എച്ചില്‍ ലഭ്യമായ മലയാള ചാനലുകൾ ഏതൊക്കെയെന്നു പരിശോധിക്കാൻ കഴിയും.

Jeevan TV Programs
Jeevan TV Programs

വീഡിയോകോണ്‍ ഡി2എച്ച് മലയാളം ചാനലുകള്‍

മികച്ച ഓഫറുകളോടെ ഒരു ഡിറ്റിഎച്ച് കണക്ഷന്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചാനലിന്‍റെ പേര് ചാനൽ നമ്പർ ചാനലിന്‍റെ പേര് ചാനൽ നമ്പർ
മലയാളം ഹോം 600 മനോരമന്യൂസ് 629
സൂര്യ ടിവി 602 മാതൃഭൂമിന്യൂസ് 630
ഏഷ്യാനെറ്റ് 603 മീഡിയ വൺ 631
നാപ്റ്റോൾ മലയാളം 604 ന്യൂസ് കേരളം 18 632
മഴവിൽ മനോരമ 605 രാജ് ന്യൂസ് മലയാളം 633
ഫ്ലവേഴ്സ് ടിവി 606 കൈരളി വാര്‍ത്ത‍ 634
കൈരളി ടിവി 608 ജയ്ഹിന്ദ് ടിവി 635
ഏഷ്യാനെറ്റ് പ്ലസ് 609 റിപ്പോർട്ടർ ടിവി 636
അമൃത ടിവി 610 മംഗളം ടിവി 637
വീ ടിവി 611 സൂര്യ കോമഡി 639
ഡി ഡി മലയാളം 612 കൊച്ചു ടിവി 640
കൌമുദി ടിവി 613 സഫാരി ടിവി 641
ജനം ടിവി 614 ദര്‍ശന ടിവി 643
കപ്പ ടിവി 615 ഷാലോം ടിവി 648
ജീവന്‍ ടിവി 616 ഗുഡ്നെസ് ടിവി 645
സൂര്യമൂവിസ് 620 പവർവിഷൻ ടിവി 646
ഏഷ്യാനെറ്റ്മൂവിസ് 621 ഹാർവെസ്റ്റ് ടിവി 647
സൂര്യമ്യൂസിക്ക് 624 മഴവിൽ മനോരമ എച്ച്.ഡി 990
രാജ് മ്യൂസിക്സ് മലയാളം 625 ഏഷ്യാനെറ്റ് എച്ച്ഡി 991
ഏഷ്യാനെറ്റ് ന്യൂസ് 628 സൂര്യ എച്ച്.ഡി 992
Jeevan TV Channel Logo
Jeevan TV Channel Logo

Leave a Comment