ജയകൃഷ്ണന്‍ , രക്ഷാ രാജ് എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന സീരിയല്‍ നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ സോളമന്റെയും സോഫിയയുടെയും പ്രണയകഥ 22 ജൂണ്‍ മുതല്‍ ആരംഭിക്കുകയാണ് സൂര്യാ ടിവിയില്‍. ഷോബി തിലകന്‍, കിഷോര്‍ , ശോഭാ മോഹന്‍ തുടങ്ങിയവര്‍ വേഷമിടുന്ന നമുക്ക് …
സണ്‍ നെറ്റ് വര്‍ക്ക് മലയാളത്തില്‍ ആദ്യം ആരംഭിച്ച വിനോദ ചാനലാണ് സൂര്യാ ടിവി, ഏറ്റവും പുതിയ ചലച്ചിത്രങ്ങള്‍ , സീരിയലുകള്‍ മറ്റു പ്രധാന പരിപാടികള്‍ ഇവയുടെ സമയക്രമം ഇവിടെ നിന്നും ലഭിക്കുന്നതാണ്. സൂര്യ എച്ച് ഡി , മൂവിസ്, മ്യൂസിക്, കോമഡി , കൊച്ചു ടിവി എന്നിവയാണ് ഈ നെറ്റ് വര്‍ക്കില്‍ നിന്നുള്ള മറ്റു മലയാളം ചാനലുകള്‍.
സ്വന്തം സുജാത, അനിയത്തി പ്രാവ്, നേത്ര, കന്യാദാനം, ഭാവന, കളിവീട് , കനൽപൂവ്, സുന്ദരി തുടങ്ങിയവയാണ് ചാനല്‍ ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രധാന പരിപാടികള്‍. സണ്‍ നെക്സ്റ്റ് ആപ്പ് വഴി എല്ലാവിധ പരിപാടികളും ഓണ്‍ലൈനായി ആസ്വദിക്കുവാന്‍ സാധിക്കും.
സൂര്യ ടിവി
നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ സീരിയല്‍ സൂര്യ ടിവിയില്‍ ജൂൺ 22 മുതൽ ആരംഭിക്കുന്നു
തിങ്കൾ മുതൽ വെള്ളിവരെ രാത്രി 7.30 മണിക്ക് സീരിയല്‍ നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ യൂണിവേര്‍സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിര്‍മ്മിച്ച് സൈജു സുകേഷ് സംവിധാനം ചെയ്യുന്ന പുതിയ സീരിയലാണ് നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ. ഇതിന്‍റെ സംപ്രേക്ഷണ സമയം, തീയതി തുടങ്ങിയവ …
സൂര്യാ മൂവിസ് ചാനല്‍ അടുത്തയാഴ്ച സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 22-28 ജൂണ്‍
22 ജൂണ്‍ മുതല്‍ 28 ജൂണ്‍ വരെ സൂര്യാ മൂവിസ് സിനിമകളുടെ ലിസ്റ്റ് പഴയതും പുതിയതുമായ നിരവധി മലയാളം സിനിമകള്‍ ജൂണ്‍ 4 ആഴ്ച്ചയിലെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെജി ജോര്‍ജ് സംവിധാനം ചെയ്തു രഘു, മമ്മൂട്ടി എന്നിവര്‍ അഭിനയിച്ച മേള , …
കാറ്റ് മലയാളം സിനിമ – മിനിസ്ക്രീനിൽ ആദ്യമായ് സൂര്യ ടിവിയിൽ 25 മെയ് രാത്രി 07.00 മണിക്ക്
സൂര്യാ ടിവി പ്രീമിയര്‍ ചലച്ചിത്രം കാറ്റ് – തിങ്കളാഴ്ച രാത്രി 07.00 മണി മുതൽ പി പത്മരാജന്റെ പ്രശസ്തമായ കഥയിലെ കഥാപാത്രങ്ങളെ കേന്ദ്രമാക്കി മകന്‍ അനന്തപത്മനാഭന്‍ തിരക്കഥ ഒരുക്കിയ സിനിമയാണ് കാറ്റ്. ആസിഫ് അലി, മുരളി ഗോപി, ഉണ്ണി രാജൻ പി …
ദര്‍ബാര്‍ – സൂര്യാ ടിവി അവതരിപ്പിക്കുന്ന മെയ്ദിന സൂപ്പര്‍ഹിറ്റ് സിനിമ, വൈകുന്നേരം 6.30 മണിക്ക്
മലയാളം മിനിസ്ക്രീനില്‍ ആദ്യമായി മെയ് 1 വൈകുന്നേരം 6.30 ന് ദര്‍ബാര്‍ ബാര്‍ക്ക് ടിആര്‍പ്പി ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിപ്പ് നടത്തിയ സൂര്യ ടിവി ഈ വര്‍ഷത്തെ ലോക തൊഴിലാളി ദിനം ആഘോഷിക്കാന്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായ പുത്തന്‍ പുതിയ …
അഞ്ചാം പാതിര ടിആര്‍പ്പി പ്രവചന മത്സരം – സൂര്യ ടിവിക്ക് ഇതിന്റെ പ്രീമിയര്‍ എത്ര പോയിന്‍റുകള്‍ നല്‍കും ?
കേരള ടിവി അഞ്ചാം പാതിര ടിആര്‍പ്പി പ്രവചന മത്സരം സൂര്യാ ടിവി ഏപ്രില്‍ പത്താം തീയതി വൈകുന്നേരം 6.30 നു മലയാളികള്‍ കാത്തിരുന്ന ത്രില്ലര്‍ അഞ്ചാം പാതിര പ്രീമിയര്‍ ചെയ്തു കഴിഞ്ഞു. ഈ ടെലിക്കാസ്റ്റ് ചാനലിന് എത്ര പോയിന്‍റുകള്‍ സൂര്യ ടിവിക്ക് …
ഡ്രൈവിംഗ് ലൈസന്‍സ് – സൂര്യ ടിവി ഒരുക്കുന്ന വിഷുദിന പ്രീമിയര്‍ ചലച്ചിത്രം
സൂര്യ ടിവി ഈസ്റ്റര്‍ , വിഷു പ്രത്യേക പരിപാടികള്‍ – ഡ്രൈവിംഗ് ലൈസന്‍സ് ജീൻ പോൾ ലാൽ സംവിധാനം ചെയ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവര്‍ നിർമ്മിച്ച ഡ്രൈവിംഗ് ലൈസന്‍സ് സിനിമ മിനിസ്ക്രീനില്‍ ആദ്യമായി സുര്യ ടിവിയില്‍, ചാനലിന്‍റെ വിഷുദിന …
അഞ്ചാം പാതിര മലയാളം ത്രില്ലര്‍ സിനിമ പ്രീമിയര്‍ സംപ്രേക്ഷണം സൂര്യാ ടിവിയില്‍
പ്രേക്ഷകര്‍ കാത്തിരുന്ന സിനിമ അഞ്ചാം പാതിര ഏപ്രിൽ 10നു വൈകുന്നേരം 6.30 മണിക്ക് നിങ്ങൾ കാത്തിരുന്ന അഞ്ചാം പാതിര’ നിങ്ങളുടെ പ്രിയപ്പെട്ട സൂര്യ ടിവിയിൽ ഏപ്രിൽ 10 ന് വരുന്നു, ചാനല്‍ ഔദ്യോഗികമായി ഈ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ അനൌണ്‍സ് ചെയ്തു. …
നിലവിളക്ക്, കായംകുളം കൊച്ചുണ്ണി, ശ്രീഗുരുവായൂരപ്പന്‍ – സൂര്യ ടിവിയില്‍ വീണ്ടും കാണാം
പഴയകാല ജനപ്രിയ ടിവി സീരിയലുകള്‍ ഒരുക്കി സൂര്യ ടിവി – നിലവിളക്ക് രാത്രി 9.30 മണിക്ക് സൂര്യാ ടിവിയിലെ ജനപ്രിയ പരമ്പരകള്‍ പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ കൂടി കാണാന്‍ ഒരു സുവര്‍ണ്ണാവസരം, തിങ്കളാഴ്ച മുതല്‍ (6 ഏപ്രില്‍) നിലവിളക്ക്, കായംകുളം കൊച്ചുണ്ണി, ശ്രീ …
നാഗകന്യക 4 സീരിയല്‍ പുനസംപ്രേക്ഷണ സമയം – തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 5.30 മണിക്ക്
സൂര്യ ടിവിയില്‍ നാഗകന്യക 4 തിങ്കള്‍ മുതല്‍ വെള്ളിവരെ 9.00 മണിക്കും, റിപ്പീറ്റ് വൈകുന്നേരം 5.30 മണിക്കും മലയാളം ചാനല്‍ സൂര്യാ ടിവി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍, അവയുടെ പുനസംപ്രേക്ഷണ സമയം, അടുത്ത ആഴ്ച്ച ടെലിക്കാസ്റ്റ് ചെയ്യുന്ന സിനിമകള്‍ എന്നിവയുടെ വിവരം. …
അങ്ങ് വൈകുണ്ഠപുരത്ത് മാർച്ച് 29 ഞായറാഴ്ച വൈകുന്നേരം 6.30ന് സൂര്യ ടീവിയില്‍
മിനിസ്ക്രീനിൽ ആദ്യമായി അല്ലു അർജുൻ നായകനായ ഏറ്റവും പുതിയ സിനിമ അങ്ങ് വൈകുണ്ഠപുരത്ത് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അല്ലു അർജുൻ നായകനായ ഏറ്റവും പുതിയ ചലച്ചിത്രം അങ്ങ് വൈകുണ്ഠപുരത്ത് ഇതാദ്യമായി സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്നു. ജനപ്രിയ താരം ജയറാം ഈ …