മിനിസ്ക്രീനിൽ ആദ്യമായി അല്ലു അർജുൻ നായകനായ ഏറ്റവും പുതിയ സിനിമ അങ്ങ് വൈകുണ്ഠപുരത്ത് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അല്ലു അർജുൻ നായകനായ ഏറ്റവും പുതിയ ചലച്ചിത്രം അങ്ങ് വൈകുണ്ഠപുരത്ത് ഇതാദ്യമായി സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്നു. ജനപ്രിയ താരം ജയറാം ഈ …
സണ്‍ നെറ്റ് വര്‍ക്ക് മലയാളത്തില്‍ ആദ്യം ആരംഭിച്ച വിനോദ ചാനലാണ് സൂര്യാ ടിവി, ഏറ്റവും പുതിയ ചലച്ചിത്രങ്ങള്‍ , സീരിയലുകള്‍ മറ്റു പ്രധാന പരിപാടികള്‍ ഇവയുടെ സമയക്രമം ഇവിടെ നിന്നും ലഭിക്കുന്നതാണ്. സൂര്യ എച്ച് ഡി , മൂവിസ്, മ്യൂസിക്, കോമഡി , കൊച്ചു ടിവി എന്നിവയാണ് ഈ നെറ്റ് വര്‍ക്കില്‍ നിന്നുള്ള മറ്റു മലയാളം ചാനലുകള്‍.
സ്വന്തം സുജാത, അനിയത്തി പ്രാവ്, നേത്ര, കന്യാദാനം, ഭാവന, കളിവീട് , കനൽപൂവ്, സുന്ദരി തുടങ്ങിയവയാണ് ചാനല്‍ ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രധാന പരിപാടികള്‍. സണ്‍ നെക്സ്റ്റ് ആപ്പ് വഴി എല്ലാവിധ പരിപാടികളും ഓണ്‍ലൈനായി ആസ്വദിക്കുവാന്‍ സാധിക്കും.
സൂര്യ ടിവി
നാഗകന്യക സീസണ്‍ 4 – മാർച്ച് 23 മുതൽ, രാത്രി 9 മണിക്ക് നിങ്ങളുടെ സൂര്യ ടിവിയിൽ
എല്ലാ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9.00 മണിക്ക് സൂര്യയില്‍ നാഗകന്യക സീസണ്‍ 4 മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്കായ് സൂര്യ ടിവി ഒരുക്കുന്ന ദൃശ്യവിരുന്ന്, നാഗിന്‍ സീസണ്‍ 4 ഈ വരുന്ന തിങ്കള്‍ മുതല്‍ ആരംഭിക്കുന്നു. സൂപ്പര്‍ഹിറ്റ് ഹിന്ദി പരമ്പരയുടെ മലയാളം, …
ജാക്ക് ഡാനിയൽ സിനിമ മാർച്ച് 22 ഞായറാഴ്ച വൈകുന്നേരം 04.30 മുതൽ സൂര്യ ടിവിയിൽ
സൂര്യ ടിവി പ്രീമിയര്‍ മൂവി – ജാക്ക് ഡാനിയൽ ജനപ്രിയ നായകന്‍ ദിലീപ്, ആക്ഷന്‍ കിംഗ് അര്‍ജുന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയ ജാക്ക് ഡാനിയൽ സിനിമയുടെ ആദ്യ സംപ്രേക്ഷണം സൂര്യ ടിവിയില്‍ മാർച്ച് 22 ഞായറാഴ്ച വൈകുന്നേരം 04.30 മുതൽ. …
നാഗ കന്യക സീസണ്‍ 4 സൂര്യ ടിവിയില്‍ ഉടന്‍ ആരംഭിക്കുന്നു – നാഗിന്‍ 4
നാഗിനി മലയാളം ഡബ്ബ് വേര്‍ഷന്‍ നാഗ കന്യക സീസണ്‍ 4 ഉടന്‍ വരുന്നു സൂര്യ ടിവിയില്‍ കളേര്‍സ് ടിവിയുടെ വിഖ്യാത പരമ്പര നാഗിന്‍ ഏറ്റവും പുതിയ സീസണ്‍ മലയാളം മൊഴിമാറ്റം ചെയ്ത് ഉടന്‍ തന്നെ സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നു. ഹിന്ദിയില്‍ …
ചോക്കളേറ്റ് സൂര്യ ടിവി സീരിയല്‍ 200 എപ്പിസോഡിന്റെ നിറവില്‍ – തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9 മണിക്ക്
പ്രേക്ഷക പിന്തുണ നേടിയ സൂര്യ ടിവി സീരിയല്‍ ചോക്കളേറ്റ് 200 എപ്പിസോഡുകള്‍ പിന്നിടുന്നു സാന്ദ്ര ബാബു മുഖ്യവേഷത്തിലെത്തുന്ന സൂര്യ ടിവി പരമ്പര ചോക്കളേറ്റ് വിജയകരമായ 200 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടു പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാന്‍ …
യദു നന്ദനം – മലയാളികളുടെ സ്വന്തം ബാലാമണി സൂര്യ ടിവിയിൽ വീണ്ടും വരുന്നു
സൂര്യ ടിവി ഒരുക്കുന്ന പുതിയ പരമ്പര യദു നന്ദനം, ഉടന്‍ ആരംഭിക്കുന്നു മലയാളികളുടെ പ്രിയ ചാനല്‍ സൂര്യ ടിവി ഒരുക്കുന്ന പുതിയ ടെലിവിഷന്‍ പരമ്പരയാണ് യദു നന്ദനം. മലയാളികള്‍ നെഞ്ചിലേറ്റിയ ഗുരുവായൂരപ്പ ഭക്ത ബാലാമണി തിരികെ വരികയാണ് ചാനലിലൂടെ. ഈ സീരിയലിന്റെ …
ആകാശഗംഗ 2 സിനിമയുടെ പ്രീമിയര്‍ ഷോ സൂര്യാ ടിവിയില്‍ – 23 ഫെബ്രുവരി ഞായര്‍ വൈകുന്നേരം 5 മണിക്ക്
ഏറ്റവും പുതിയ മലയാളം ഹൊറര്‍ സിനിമ ആകാശഗംഗ 2 ഇതാദ്യമായി മിനിസ്ക്രീനില്‍ മലയാളം മിനി സ്ക്രീനില്‍ ആദ്യമായി സുപ്രസിദ്ധ സംവിധായകന്‍ വിനയന്‍ അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ മലയാളം ഹൊറര്‍ സിനിമ ആകാശഗംഗ 2 സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്നു. 20 വര്‍ഷം …
സൂര്യ ജോഡി നമ്പർ 1 – മലയാളം റിയാലിറ്റി ഷോ 15 ഫെബ്രുവരി മുതല്‍ ആരംഭിക്കുന്നു
എല്ലാ ശനിയാഴ്ച്ചയും ഞായറാഴ്ചയും രാത്രി 9.00 മണിക്ക് – സൂര്യ ജോഡി നമ്പർ 1 സൂര്യ ടിവി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സൂപ്പർ റിയാലിറ്റി ഷോയായ സൂര്യജോഡി നമ്പർ 1ഫെബ്രുവരി 15 മുതൽ ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ച്ചയും ഞായറാഴ്ചയും രാത്രി 09.00 …
കെട്ട്യോളാണ് എന്‍റെ മാലാഖ – ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 05.00 മണിക്ക് സൂര്യ ടിവിയിൽ
മലയാളം പ്രീമിയര്‍ സിനിമ – കെട്ട്യോളാണ് എന്‍റെ മാലാഖ മിനിസ്ക്രീനിൽ ആദ്യമായ് , ആസിഫ് അലിനായകനായ ഏറ്റവും പുതിയ മലയാള സിനിമയുമായി സൂര്യ ടിവി, ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 05.00 മണി മുതൽ സൂര്യ ടിവിയിൽ കെട്ട്യോളാണ് എന്റെ മാലാഖസംപ്രേക്ഷണം …
സൂര്യ ടിവി സീരിയൽ ലിസ്റ്റ് – ചാനല്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടികൾ
സണ്‍ നെറ്റ് വര്‍ക്ക് മലയാളം ടിവി ചാനല്‍ സൂര്യ ടിവി ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പ്രാണസഖി , ലവ കുശ , അലാവുദ്ദീൻ, ഭദ്ര , എന്‍റെ മാതാവ്, കുട്ടിപട്ടാളം 2, ഇത്തിക്കര പക്കി , ചോക്കളേറ്റ്, ഒരിടത്തൊരു രാജകുമാരി …