തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8 മണിക്ക് മലയാളം സീരിയല്‍ എന്‍റെ മാതാവ് നമ്മുടെ സൂര്യാ ടിവിയില്‍ പ്രമുഖ മലയാളം ചാനലായ സൂര്യ ടിവി മലയാളി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ ഭക്തി സാന്ദ്രമായ പരമ്പരയാണ് എന്‍റെ മാതാവ് . ജനുവരി …
സണ്‍ നെറ്റ് വര്‍ക്ക് മലയാളത്തില്‍ ആദ്യം ആരംഭിച്ച വിനോദ ചാനലാണ് സൂര്യാ ടിവി, ഏറ്റവും പുതിയ ചലച്ചിത്രങ്ങള്‍ , സീരിയലുകള്‍ മറ്റു പ്രധാന പരിപാടികള്‍ ഇവയുടെ സമയക്രമം ഇവിടെ നിന്നും ലഭിക്കുന്നതാണ്. സൂര്യ എച്ച് ഡി , മൂവിസ്, മ്യൂസിക്, കോമഡി , കൊച്ചു ടിവി എന്നിവയാണ് ഈ നെറ്റ് വര്‍ക്കില്‍ നിന്നുള്ള മറ്റു മലയാളം ചാനലുകള്‍.
സ്വന്തം സുജാത, അനിയത്തി പ്രാവ്, നേത്ര, കന്യാദാനം, ഭാവന, കളിവീട് , കനൽപൂവ്, സുന്ദരി തുടങ്ങിയവയാണ് ചാനല്‍ ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രധാന പരിപാടികള്‍. സണ്‍ നെക്സ്റ്റ് ആപ്പ് വഴി എല്ലാവിധ പരിപാടികളും ഓണ്‍ലൈനായി ആസ്വദിക്കുവാന്‍ സാധിക്കും.
സൂര്യ ടിവി
ഇത്തിക്കര പക്കി മലയാളം ടിവി സീരിയല്‍ സൂര്യ ടിവിയില്‍ ആരംഭിക്കുന്നു
തിങ്കള്‍ മുതല്‍ വെള്ളിവരെ ദിവസവും രാത്രി 8.30 ആണ് സൂര്യ ടിവിയുടെ പുതിയ സീരിയല്‍ ഇത്തിക്കര പക്കിയുടെ സംപ്രേക്ഷണ സമയം കായംകുളം കൊച്ചുണ്ണിക്ക് ശേഷം മറ്റൊരു ചരിത്ര സീരിയലുമായി സൂര്യ ടിവി വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് സമര്‍പ്പിക്കുന്നു. ഇത്തിക്കര പക്കിയുടെ കഥ …
ബിഗില്‍ മലയാളം പ്രീമിയര്‍ ഷോയുമായി സൂര്യാ ടിവി – 26 ജനുവരി വൈകുന്നേരം 6.30 മണിക്ക്
റിപ്പബ്ലിക് ദിന പ്രത്യേക ചലച്ചിത്രം ബിഗില്‍ – സൂര്യ ടിവിയില്‍ ആറ്റ് ലി രചനയും സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ തമിഴ് ചലച്ചിത്രം ഇതാദ്യമായി മലയാളത്തില്‍ സൂര്യ ടിവി പ്രീമിയര്‍ ചെയ്യുന്നു. ഇതിന്റെ തമിഴ് / മലയാളം അവകാശങ്ങള്‍ സണ്‍ നെറ്റ് …
ലവ കുശ മലയാളം സീരിയല്‍ 13 ജനുവരി മുതല്‍ ആരംഭിക്കുന്നു സൂര്യാ ടിവിയില്‍
രാം സിയാ കേ ലവ കുശ് ഹിന്ദി സീരിയല്‍ മലയാളം മൊഴിമാറ്റം ചെയ്തു സൂര്യാ ടിവിയില്‍ ആരംഭിക്കുന്നു – ലവ കുശ കളേര്‍സ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിന്ദു പുണ്യ പുരണ പരമ്പരയുടെ മലയാളം ഡബ്ബിംഗ് സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കുകയാണ്. …
സൂര്യ ടിവി പരമ്പരകള്‍ നേടുന്ന ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് – റ്റിആര്‍പ്പി ചാര്‍ട്ട്
മലയാളം സീരിയലുകള്‍, മറ്റു പരിപാടികള്‍ ഇവ സൂര്യ ടിവിയില്‍ നേടുന്ന റ്റിആര്‍പ്പി പോയിന്റ് ഭദ്ര , അലാവുദ്ദീൻ, ഒരിടത്തൊരു രാജകുമാരി , പ്രാണസഖി , താമരത്തുമ്പി, ചോക്കളേറ്റ് എന്നീ സൂര്യ ടിവി പരമ്പരകള്‍ കഴിഞ്ഞ ആഴ്ച നേടിയ പോയിന്‍റുകള്‍ എത്രയാണ് ?. …
സൂര്യ കോമഡി – ആദ്യത്തെ മലയാള നോൺ-സ്റ്റോപ്പ് കോമഡി ചാനലുമായി സൺ ടിവി നെറ്റ്‌വർക്ക്
24 സമയ നര്‍മ്മപരിപാടികളുമായി സൂര്യ കോമഡി ചാനല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷൻ പ്രക്ഷേപകരിലൊരാളായ സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡ് 95 ദശലക്ഷത്തിലധികം വീടുകളിൽ സാനിദ്ധ്യമറിയിക്കുന്നു. സൂര്യാ മ്യൂസിക്ക് നു ശേഷം മറ്റൊരു മലയാളം ചാനല്‍ കേരളയീര്‍ക്കായി ആരംഭിക്കുന്നു. സൂര്യ ടിവി, …
സണ്‍ നെക്സ്റ്റ് – ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമുമായി സണ്‍ നെറ്റ്‌വർക്ക്
സൂര്യ ടിവി പരിപാടികള്‍ ഓണ്‍ലൈനായി ആസ്വദിക്കാന്‍ ഡൌണ്‍ലോഡ് ചെയ്യാം സണ്‍ നെക്സ്റ്റ് ആപ്പ് സണ്‍ നെക്സ്റ്റ് എന്നത് സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, ഡെസ്‌ക്‌ടോപ്പ്, സ്മാര്‍ട്ട് ടിവി എന്നിവയ്ക്കായി സണ്‍ നെറ്റ്‌വർക്ക് ആരഭിച്ച ഒറ്റിറ്റി ആപ്പ്ളിക്കേഷനാണ്. 4000 സിനിമകളുടെ വിപുലമായ ശേഖരണവും 40ഇല്‍ …
സൂര്യാ ടിവി ഗുലുമാല്‍ അന്ന് പണി കൊടുത്തു ഇന്ന് പണി വാങ്ങി കൊടുത്തു
ഒരാള്‍ക്ക് ജോലി വാങ്ങിക്കൊടുത്തു സൂര്യാ ടിവി ഗുലുമാല്‍ പരിപാടി സുര്യ ടി വിയുടെ പ്രശസ്ത ഒളികാമറ റിയാലിറ്റി ഷോ ആയ ഗുലുമാലിൽ സെക്യുരിറ്റി ജീവനക്കാരനായി മാറേണ്ടി വന്ന തൃശൂർ സ്വദേശി ദിലിപിനു താൻ മോഹിച്ച ജോലി കിട്ടി.കാമറ ഒളിപ്പിച്ചു വച്ച് പ്രോഗ്രാം …
ഗുലുമാൽ നൂറിന്റെ നിറവിൽ – ഞായറാഴ്ചകളിൽ ഉച്ചക്ക് പന്ത്രണ്ടരക്ക് സൂര്യാ ടിവിയില്‍
ഏപ്രിൽ പതിമൂന്നിനു ഗുലുമാൽ നൂറാം എപ്പിസോഡ് സുര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നു രസകരമായ സംഭവങ്ങളിലൂടെ മലയാളിയെ പൊട്ടിച്ചിരിപ്പിക്കുന്ന സൂര്യ ടിവിയുടെ ഒളിക്യാമറ പ്രോഗ്രാം “ഗുലുമാൽ” നൂറു എപ്പിസോഡുകൾ പിന്നിടുന്നു .ആയിരം എപ്പിസോഡുകൾ പൂർത്തിയാക്കിയ “തരികിട”യുടെ പുതിയ ചുവടുവയ്പ്പ് ആയിരുന്നു ഈ പരിപാടി …
സൂര്യ മ്യൂസിക് ചാനല്‍ – മുഴുവന്‍ സമയ മലയാളം സംഗീത പരിപാടികള്‍
സണ്‍ ടിവി നെറ്റ് വർക്ക് കേരളത്തിനായി അവതരിപ്പിക്കുന്ന സംഗീത ചാനല്‍ കേരളീയര്‍ക്കായി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൺ നെറ്റ്‌വർക്ക് അവതരിപ്പിച്ച നാലാമത്തെ മലയാളം ചാനൽ ആണിത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സമ്പൂർണ മലയാളം ടിവി ചാനല്‍ എല്ലാ പ്രമുഖ കേബിള്‍ / …