വീ ചാനല്‍ മെയ് മാസം സംപ്രേക്ഷണം ചെയ്യുന്ന മലയാളം സിനിമകള്‍ – ദിവസേന 4 ചിത്രങ്ങള്‍

വീ ചാനല്‍ മലയാളം സിനിമകള്‍

07.00 AM, 10.30 AM, 03.00 PM, 08.30 PM – എല്ലാ ദിവസവും 4 മലയാളം സിനിമകള്‍ കൈരളി വീ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു പഴയതും പുതിയതുമായ നിരവധി മലയാളം മൂവികള്‍ , ഡബ്ബ് സിനിമകള്‍ ഈ മാസത്തില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട് വീ ടിവി . മാന്ത്രികച്ചെപ്പ് , താവളം (1983) , വക്കീല്‍ വാസുദേവ്, കാണാമറയത്ത്, അക്ഷരങ്ങള്‍ , ഈറന്‍ സന്ധ്യ, അമ്പട ഞാനേ , വരം , പ്രവാചകന്‍ എന്നീ ചിത്രങ്ങള്‍ ചാനലിലൂടെ … Read more

കൈരളി അറേബ്യ ചാനല്‍ മേയ് 1 മുതല്‍ 10 വരെ സംപ്രേക്ഷണം ചെയ്യുന്ന മലയാള സിനിമകള്‍

ee pattanathil bhootham movie on kairali arabia

മലയാളം ചാനല്‍ സിനിമാ ഷെഡ്യൂള്‍ – കൈരളി അറേബ്യ മേയ് ആദ്യവാരം ടെലിക്കാസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ തീയതി സിനിമയുടെ പേര് സമയം ഇന്ത്യന്‍ യുഎഇ സൌദി 01.05.2020 സമ്മർ ഇൻ ബത്‌ലഹേം 11.30 A.M 10.00 A.M 09.00 A.M 01.05.2020 പിന്‍ഗാമി 05.00 P.M 03.30 P.M 02.30 P.M 01.05.2020 കിരീടം 12.30 A.M 11.00 P.M 10.00 P.M 02.05.2020 വീരം 11.30 A.M 10.00 A.M 09.00 A.M 02.05.2020 ബില്ല … Read more

ദര്‍ബാര്‍ – സൂര്യാ ടിവി അവതരിപ്പിക്കുന്ന മെയ്ദിന സൂപ്പര്‍ഹിറ്റ് സിനിമ, വൈകുന്നേരം 6.30 മണിക്ക്

ദര്‍ബാര്‍

മലയാളം മിനിസ്ക്രീനില്‍ ആദ്യമായി മെയ് 1 വൈകുന്നേരം 6.30 ന് ദര്‍ബാര്‍ ബാര്‍ക്ക് ടിആര്‍പ്പി ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിപ്പ് നടത്തിയ സൂര്യ ടിവി ഈ വര്‍ഷത്തെ ലോക തൊഴിലാളി ദിനം ആഘോഷിക്കാന്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായ പുത്തന്‍ പുതിയ ചലച്ചിത്രം ദര്‍ബാര്‍ സംപ്രേക്ഷണം ചെയ്യുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം രജനീകാന്ത് പോലീസ് വേഷത്തിലേക്ക് മടങ്ങിയെത്തിയ ചിത്രം സംവിധാനം ചെയ്തത് എആര്‍ മുരുഗദോസ് ആണ്. നയന്‍‌താര , നിവേത തോമസ്‌, സുനില്‍ ഷെട്ടി, യോഗി ബാബു എന്നിവര്‍ … Read more

കേരള ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് – 11-17 ഏപ്രില്‍ വരെയുള്ള ദിവസങ്ങളിലെ പ്രകടനം

Driving License Movie Premier on Surya TV

വിഷു ദിവസങ്ങളിലടക്കം കേരള ചാനല്‍ നേടിയ ടിആര്‍പ്പി പോയിന്റുകള്‍ മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന കേരള ചാനല്‍ പ്രകടനങ്ങളുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ആണിത്. ഏഷ്യാനെറ്റ്‌ , സീ കേരളം, സൂര്യ ടിവി, മഴവിൽ മനോരമ, ഫ്ലവേര്‍സ് ടിവി, കൈരളി ടിവി, അമൃത ടിവി തുടങ്ങിയ വിനോദ ചാനലുകളുടെ പ്രകടനമാണ് പ്രധാനമായും നമ്മള്‍ ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നത്. വാര്‍ത്താ ചാനലുകള്‍, മറ്റുള്ളവ ഇനിയൊരു പോസ്റ്റില്‍ ഉള്‍പ്പെടുത്താം, രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ 24 ന്യൂസ് ചാനലിന് … Read more

കോവിഡ് 19 ഫ്ലവേര്‍സ് 20 – 15 ഏപ്രില്‍ രാവിലെ 9 മണി മുതല്‍ ഫ്ലവേര്‍സ് ചാനലില്‍

covid-19 special live show on flowers tv

ലോക്ക് ഡൌണ്‍ വിരസതയകയറ്റാന്‍ വിനോദത്തിന്റെ വേറിട്ട മുഖവുമായി കോവിഡ് 19 ഫ്ലവേര്‍സ് 20 മലയാളം ടലിവിഷന്‍ രംഗത്ത്‌ അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഫ്ലവേര്‍സ് ടിവി പ്രേക്ഷകര്‍ക്കായി പുതുമയാര്‍ന്ന പരിപാടി ഒരുക്കുകയാണ്. കൊറോണ കാലത്ത് കരുതലോടെ മറ്റൊരു വിസ്മയവുമായി പ്രേക്ഷകര്‍ക്ക് മുന്‍പിലേയ്ക്ക് എത്തുന്നു എന്നാണു ഈ ലൈവ് ഷോയ്ക്ക് ചാനല്‍ നല്‍കിയിരിക്കുന്ന വിശേഷണം. സാമൂഹിക അകലം പാലിക്കുക എന്നതില്‍ ഊന്നി സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നൂതന പരീക്ഷണവുമായാണ് ചാനല്‍ എത്തുന്നത്‌. 12 മണിക്കൂറില്‍ അധികം നീണ്ടു നില്‍ക്കുന്ന കോവിഡ് … Read more

ഏഷ്യാനെറ്റിലെ വിഷുദിനപരിപാടികൾ – പ്രീമിയര്‍ സിനിമ മാമാങ്കം

television premier mamankam on asianet

ഏപ്രിൽ 14 വിഷുദിനത്തിൽ ഏഷ്യാനെറ്റിൽ നിരവധി പുതുമയാർന്ന പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നു രാവിലെ 9 മണിക്ക് മോഹൻലാൽ, അജു വർഗീസ് , ഹണി റോസ് തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന “ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ” യും തുടർന്ന് ഉച്ചക്ക് 12 മണിക്ക് സൗബിനും സൂരജ് വെഞ്ഞാറമൂടും മത്സരിച്ചഭിനയിച്ച ” ആൻഡ്രോയിഡ് കുഞ്ഞപ്പനും ” സംപ്രേക്ഷണം ചെയ്യുന്നു. ഉച്ചകഴിഞ്ഞു 2 മണിക്ക് ജയറാം ടി, രമേശ് പിഷാരടി , ടിനി ടോം. കലാഭവൻ പ്രജോദ് , … Read more

മഴവില്‍ മനോരമ ടിവി ചാനല്‍ ഒരുക്കുന്ന വിഷു, ഈസ്റ്റര്‍ പരിപാടികള്‍

action movie premier on mazhavil manorama channel

വിശാല്‍ നായകനായ ആക്ഷന്‍ പ്രീമിയര്‍ വിഷുദിനത്തില്‍ ഉച്ചയ്ക്ക് 1.00 മണിയ്ക് മഴവില്‍ മനോരമ ടിവിയില്‍ കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങള്‍ ഒന്നുമില്ലാതെയുള്ള ഷെഡ്യൂള്‍ ആണ് മിക്ക മലയാളം ടിവി ചാനലുകളും പുറത്തിറക്കിയത്. മഴവില്‍ മനോരമ വിഷു ദിനത്തില്‍ തമിഴ് മൊഴിമാറ്റ ചിത്രം ആക്ഷന്‍ പ്രീമിയര്‍ ചെയ്യുന്നു, സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രത്തില്‍ തമന്ന, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. കൂടുതല്‍ മലയാളം ടിവി ചാനല്‍ വാര്‍ത്തകളും വിശേഷങ്ങളും ലഭിക്കാന്‍ കേരള ടിവി ആൻഡ്രോയിഡ് ആപ്പ് … Read more

മൂവിസ് ചാനല്‍, കിഡ്സ് , ന്യൂസ് എന്നിവയുടെ ഏറ്റവും പുതിയ ടിആര്‍പ്പി റേറ്റിംഗ്

asianet movies channel trp

മലയാളം വാര്‍ത്താ ചാനലുകള്‍ , മൂവിസ് എന്നിവയുടെ റേറ്റിംഗ് പ്രകടനം വിനോദ ചാനലുകളുടെ റേറ്റിംഗ് ചാര്‍ട്ട് നാം കണ്ടു കഴിഞ്ഞു, ഏഷ്യാനെറ്റിനു മൊത്തം പോയിന്‍റില്‍ കാര്യമായ ഇടിവ് സംഭവിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയ സൂര്യ ടിവി പോയിന്റ്നില മെച്ചപ്പെടുത്തി റേറ്റിങ്ങില്‍ ഗംഭീര പ്രകടനം നടത്തുകയാണ്. അതില്‍ ഉള്‍പ്പെടാതെ പോയ മൂവിസ് ചാനലുകള്‍, കോമഡി, മ്യൂസിക്, യൂത്ത് എന്നിവയുടെ ബാര്‍ക്ക് പോയിന്റ് നമുക്ക് ഇവിടെ നിന്നും അറിയാം. 104 പോയിന്റ് നേടി കൈരളി വീ ടിവി അമൃതയെ മറികടന്നു, … Read more

തെനാലി രാമൻ കഥകൾ സീ കേരളം സീരിയല്‍ ഏപ്രില്‍ 6 മുതല്‍ ആരംഭിക്കുന്നു

തെനാലി രാമൻ കഥകൾ

തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 6 മണിക്ക് തെനാലി രാമൻ കഥകൾ സീരിയല്‍ സീ കേരളം ചാനലില്‍ സീ കേരളം പുതുതായി അവതരിപ്പിക്കുന്ന ഡബ്ബിംഗ് സീരിയലാണ് തെനാലി രാമന്‍ കഥകള്‍, സോണി സബ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഹിന്ദി പരമ്പരയുടെ മലയാളം മൊഴിമാറ്റമാണിത്. കൊറോണ വൈറസ് ബാധ ടെലിവിഷന്‍ മേഘലയില്‍ സാരമായി ബാധിച്ചു, അടുത്ത വാരത്തോട് കൂടി സീരിയലുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പ്രമുഖ ചാനലുകള്‍. പഴയ സീരിയലുകളുടെ പുനസംപ്രേക്ഷണം, മൊഴിമാറ്റം ചെയ്ത പരിപാടികള്‍, … Read more

നിലവിളക്ക്, കായംകുളം കൊച്ചുണ്ണി, ശ്രീഗുരുവായൂരപ്പന്‍ – സൂര്യ ടിവിയില്‍ വീണ്ടും കാണാം

Surya TV Serial Nilavilakku Telecast Time

പഴയകാല ജനപ്രിയ ടിവി സീരിയലുകള്‍ ഒരുക്കി സൂര്യ ടിവി – നിലവിളക്ക് രാത്രി 9.30 മണിക്ക് സൂര്യാ ടിവിയിലെ ജനപ്രിയ പരമ്പരകള്‍ പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ കൂടി കാണാന്‍ ഒരു സുവര്‍ണ്ണാവസരം, തിങ്കളാഴ്ച മുതല്‍ (6 ഏപ്രില്‍) നിലവിളക്ക്, കായംകുളം കൊച്ചുണ്ണി, ശ്രീ ഗുരുവായൂരപ്പന്‍ എന്നിവ ചാനല്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിങ്ങില്‍ വമ്പന്‍ കുതിപ്പ് നടത്തിയ ചാനല്‍ രണ്ടാം സ്ഥാനത്തേക്ക് തിരികെ വന്നിരുന്നു. സിനിമകളുടെ പിന്‍ ബലത്തിലാണ് ചാനല്‍ കുതിച്ചുചാട്ടം നടത്തിയത്. ഹരി കൃഷ്ണൻ, … Read more

മലയാളം ചാനല്‍ റേറ്റിംഗ് വീക്ക്‌ 12 – ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന പരിപാടികള്‍

naagakanyaka season 4 surya tv

ബാര്‍ക്ക് ഏറ്റവും ഒടുവില്‍ പുറത്തു വിട്ട മലയാളം ചാനല്‍ റേറ്റിംഗ് ഏഷ്യാനെറ്റ്‌ തങ്ങളുടെ അപ്രമാധിത്യം തുടരുന്ന കാഴ്ചയുമായി ഏറ്റവും പുതിയ മലയാളം ചാനല്‍ ടിആര്‍പ്പി പുറത്തു വന്നു . കൊറോണ വൈറസ് പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ വീടുകളില്‍ ഉള്ളത് മൊത്തം റേറ്റിംഗ് പോയിന്‍റില്‍ കാര്യമായ വ്യത്യാസം ഉണ്ടാക്കുമെന്ന് കരുതുന്നു. സീരിയലുകളുടെ ഷൂട്ടിംഗ് തടസ്സപ്പെട്ടു , ചാനലുകള്‍ പഴയ എപ്പിസോഡുകള്‍ , കൂടുതല്‍ സിനിമകള്‍ ഇവ കൂടുതലായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ഫിക്ഷനില്‍ സീ കേരളം രണ്ടാം സ്ഥാനത്ത് തുടരുകയാണ്, … Read more